പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.

235
Advertisement

മുരിയാട് കണ്ണോളി സുബ്രഹ്മണ്യന്‍ മകന്‍ ശ്രീകുമാര്‍ (20) (ശ്രീകുട്ടന്‍) പാമ്പുകടിയേറ്റ് മരിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിയിരുന്നു ശ്രീകുമാര്‍. 29 ന് പുലര്‍ച്ചെ 3.30 ന് ആദ്യം ഇരിങ്ങാലക്കുട താലുക്ക് ആശുപത്രിയിലും തുടര്‍ന്ന് കോ ഓപ് റേറ്റീവ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ 2-ാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ വിനു (ബ്രാഞ്ച് സെക്രട്ടറി സിപിഎം കുന്നത്തറ ) സഹോദരി മീനാക്ഷി സംസ്‌കാരം 4/5/19 ശനി വൈകീട്ട് സ്വവസതിയില്‍ 9995635016.

Advertisement