ദീപകാഴ്ച പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടന്നു.

1042

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് ബസ് സ്റ്റാന്റ് പരിസരത്ത് ദീപകാഴ്ച സംഘാടക സമിതി ഒരുക്കുന്ന അലങ്കാര പന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം മുനി .ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു സംഘാടക സമിതി ചെയര്‍മാന്‍ സന്തോഷ് ചെറാക്കുളം, കോഡിനേറ്റര്‍ കൃപേഷ് ചെമ്മണ്ട, കൗണ്‍സിലര്‍മാരായ കുരിയന്‍ ജോസഫ്, സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, പ്രതാപ വര്‍മ്മ രാജ , എം കെ .സുബ്രഹ്മണ്യന്‍, തുടങ്ങിയവര്‍ പങ്കെടുത്തു ചടങ്ങില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.

Advertisement