Wednesday, July 1, 2026
25.8 C
Irinjālakuda

ശ്രീ കൂടല്‍മാണിക്യം ഉത്സവം- അധികൃതരുടെ യോഗം വിളിച്ചുചേര്‍ത്തു

ഇരിങ്ങാലക്കുട- ഉത്സവനാളുകള്‍ അടുത്തുവന്നിരിക്കെ ഉത്സവമുന്നൊരുക്കങ്ങളുടെ ഭാഗമായി അധികൃതരുടെ യോഗം വിളിച്ചു കൂട്ടി. ദേവസ്വം ഭരണസമിതി ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഉത്സവനാളുകളില്‍ എക്‌സൈസ് ടീമിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ നിരീക്ഷണം നടപ്പിലാക്കുവാനും കുട്ടികള്‍ക്കായുള്ള പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും ഇരിങ്ങാലക്കുട എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട് . കൂടാതെ മെയ് 23 പള്ളിവേട്ട ദിവസം ഇലക്ഷന്‍ റിസള്‍ട്ട് വരുന്നതിനാല്‍ കൂടുതല്‍ പോലീസിനെ സജ്ജമാക്കേണ്ടി വരുമെന്നതിനാല്‍ ജില്ലാ ഭരണകൂടത്തെ കണ്ട് അതും സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. കൂടാതെ ഉത്സവനാളുകളില്‍ പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുവാനും ,പാര്‍ക്കിംഗ് സംബന്ധിച്ചുള്ള കാര്യങ്ങളിലും യോഗത്തില്‍ തീരുമാനമെടുത്തു. ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എം സുമ, ഭരണസമിതിയംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍, അഡ്വ. രാജേഷ് തമ്പാന്‍, കെ ജി സുരേഷ്, കെ എ പ്രേമരാജന്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img