ഓട്ടത്തിനിടയില്‍ ഒരു തിരിഞ്ഞുനോട്ടം – സൗജന്യ ആരോഗ്യ പരിശോധനയും നേത്രപരിശോധനയും

269
Advertisement

ഇരിങ്ങാലക്കുട- പട്ടണ കേന്ദ്രത്തിലെ ഓട്ടോ സ്റ്റാന്റുകളിലെ ഡ്രൈവര്‍മാര്‍ക്കായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആരോഗ്യ പരിശോധനയും നേത്ര പരിശോധനയും നടത്തുന്നു. 2019 ഏപ്രില്‍ 30 മുതല്‍ മെയ് 3 വരെയാണ് ക്യാമ്പ്. ഉച്ചയ്ക്ക് 1.30 മുതല്‍ 3 മണി വരെയാണ് സമയം. ഡ്രൈവര്‍മാരുടെ പേരുവിവരങ്ങള്‍ വളണ്ടിയര്‍മാര്‍ക്ക് മുന്‍കൂറായി നല്‍കണം

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 9446464046