പുളിമരത്തില്‍ നിന്നും വീണ് മരിച്ചു

1146
Advertisement

മുരിയാട് വടക്കൂട്ട്എസ് മോഹനന്‍ ( ഇല്ലിപ്പൂവിളാകത്ത് സുബ്ബയ്യപ്പിള്ള മകന്‍ മോഹനന്‍ 62 ) പുളിമരത്തില്‍ കയറി പുളി പറിക്കുന്നതിനിടെ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു ഭാര്യ നളിനി മക്കള്‍ മനോജ്, മഹേഷ് മരുമക്കള്‍: സുജ, ലക്ഷ്മി സംസ്‌കാരം ഞായര്‍ രാവിലെ 10ന് വീട്ടുവളപ്പില്‍ നടത്തി.

 

Advertisement