ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ വികസനത്തിനായ് ജനകീയ പങ്കാളിത്തത്തോടെ അര്‍ദ്ധദിന ശില്പശാല

337
Advertisement

ഇരിങ്ങാലക്കുട-പൊതുമേഖലയിലുള്ള ആരോഗ്യ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യേണ്ട നിര്‍ണ്ണായകമായ സാഹചര്യം മുന്നില്‍ കണ്ട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ വികസനത്തിനായ് ജനകീയ പങ്കാളിത്തത്തോടെ അര്‍ദ്ധദിന ശില്പശാല സംഘടിപ്പിക്കുന്നു.2019 മാര്‍ച്ച് 27 ന് ഉച്ചയ്ക്ക് 2 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ശില്പശാല സംഘടിപ്പിക്കുന്നു.പ്രസ്തുത ചടങ്ങില്‍ മുന്‍സിപ്പാലിറ്റിയുടെ ഭരണസാരഥികള്‍ ,ആശുപത്രി പ്രതിനിധികള്‍ ,പൊതുരംഗത്തെ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കുന്നു

Advertisement