32.9 C
Irinjālakuda
Saturday, November 26, 2022

Daily Archives: March 27, 2019

നാളെ രാജാജി ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട-നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനായി രാജാജി മാത്യു തോമസ് നാളെ ഇരിങ്ങാലക്കുടയിലെത്തും.പാര്‍ലിമെന്റിലെ മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളിലെയും വോട്ടര്‍മാരെ നേരില്‍ കാണുക ഏറെ പ്രയാസമാണെങ്കിലും പരമാവധി വോട്ടര്‍മാരെ സമീപിക്കാനാണ് എല്‍ ഡി എഫ് തീരുമാനം .അതിന്റെ...

എല്‍ .ഡി. എഫ് ഇടത്പക്ഷ മഹിളാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ആളൂര്‍ തൃശൂര്‍ ലോക്‌സഭാ എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ആളൂര്‍ നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടത്പക്ഷ മഹിളാ കണ്‍വെന്‍ഷന്‍ ആളൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍...

പട്ടേപ്പാടം റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ രണ്ടാമത് ശാഖ ഉദ്ഘാടനം ചെയ്തു

കൊറ്റനെല്ലൂര്‍: പട്ടേപ്പാടം റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ രണ്ടാമത് ശാഖ തുമ്പൂര്‍ പുത്തന്‍ വെട്ടുവഴി ജംഗ്ഷനില്‍ ബാങ്ക് പ്രസിഡന്റ് ആര്‍.കെ.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ കെ.കെ.ചന്ദ്രശേഖരന്‍, ഖാദര്‍ പട്ടേപ്പാടം, ചീഫ് പ്രമോട്ടറായിരുന്ന ദിവാകരന്‍...

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ പ്രതീക്ഷ ഭവന്‍ അംഗം അഭിലാഷ് ആര്‍. എസിനെ ആദരിച്ചു

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആദിത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് അബുദാബിയില്‍ വെച്ച് നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ പ്രതീക്ഷ ഭവന്‍ അംഗം അഭിലാഷ്...

ക്രൈസ്റ്റ് കോളേജ്  ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രോജക്ട് മീറ്റ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രോജക്ട് മീറ്റിന്റെ ഉദ്ഘാടനം കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകനും നിരവധി താരങ്ങളുടെ ഉദയത്തിന് കാരണകാരനും ഏറ്റവും നല്ല കായിക...

കല്ലട-ഹരിപുരം റോഡ് തകര്‍ച്ച; പ്രദേശവാസികള്‍ പ്രസിഡന്റിനെ കാണാന്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി

കാറളം: 26 വര്‍ഷമായിട്ടും അറ്റകുറ്റപണികള്‍ നടത്താതെ തകര്‍ന്നുകിടക്കുന്ന കല്ലട-ഹരിപുരം റോഡിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പഞ്ചായത്താഫിസിലെത്തി പ്രസിഡന്റിനെ കണ്ടു. ഏപ്രില്‍ ആദ്യവാരം തന്നെ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ...

ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട: ഓള്‍ കേരള ടൈലറിങ്ങ് വര്‍ക്കേഴ്സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എന്‍.വി. വിജയന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ. പൗലോസ് അധ്യക്ഷനായിരുന്നു. എ.വി. രവീന്ദ്രന്‍,...

എല്‍ .ഡി .എഫ് ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-തൃശൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമം സി .പി .എം ജില്ലാ സെക്രട്ടറി എ. എം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.എസ് .ആന്‍ഡ്...

ശുചിമുറി മാലിന്യം തോട്ടില്‍-പൊറുതിമുട്ടി ജനം

ഇരിങ്ങാലക്കുട-നടവരമ്പ് ഗവ.സ്‌കൂളിന് സമീപം സംസ്ഥാന ഫീഡ് ഫാമിന്റെ കിഴക്ക് വശത്തെ തോട്ടില്‍ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു.സാമൂഹിക വിരുദ്ധര്‍ ആഴ്ചയില്‍ 2 തവണയായി പുലര്‍ച്ചെ എത്തിയാണ് ഇവിടെ മാലിന്യം തള്ളുന്നത് .ബ്ലോക്ക് പഞ്ചായത്ത്...

കലാനിലയത്തിലെ ജീവനകാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 6 മാസം

ഇരിങ്ങാലക്കുട : ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തിലെ അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 6 മാസമാകുന്നു.ഗ്രാന്റായി ലഭിക്കുന്ന 50 ലക്ഷം രൂപ തികയാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണം.4 ഓഫീസ് സ്റ്റാഫും ഒരു പാര്‍ട്ട് ടൈം...

റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല

ഇരിങ്ങാലക്കുട: റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നതിനാല്‍ ഇന്നു മുകുന്ദപുരം താലൂക്കിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts