ക്രൈസ്റ്റ് കോളേജില്‍ വിപ്രോയുടെ ക്യാമ്പസ് ഇന്റര്‍വ്യൂ

465

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ഓട്ടോണമസില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്രോ ലിമിറ്റഡ് എന്ന മള്‍ട്ടിനാഷണല്‍ കമ്പനി 2019 ബാച്ച് ബി എസ് സി സി എസ് ,ഐ ടി ,ഇലക്ട്രോണിക്‌സ് ,മാത്തമാറ്റിക്‌സ് ,ഫിസിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ,ബി സി എ ബിരുദദാരികളെ wilp and wims എന്നീ തസ്തികകളിലേക്ക് 2019 മാര്‍ച്ച് 29 ന് ,വെള്ളിയാഴ്ച ക്യാമ്പസ് ഇന്റര്‍വ്യൂ മുഖേന തിരഞ്ഞെടുക്കുന്നു.താല്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 27 ,ബുധനാഴ്ച 4 മണിക്ക് മുമ്പായി ബോഡിംഗ് പാസ്സിന് (ഹാള്‍ ടിക്കറ്റ്) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

വിശദവിവരങ്ങള്‍ക്ക് -9895012630,8281682469

Advertisement