32.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: March 5, 2019

ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ മത്സരിക്കും

ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം പി യായ ഇന്നസെന്റ് തന്നെ മത്സരിക്കും.ഇതോടെ ഇന്നസെന്റ് മത്സരിക്കില്ല എന്ന സംശയത്തിന് വിരാമമായി.സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ബുധനാഴ്ച ലോക സഭ കമ്മിറ്റി അന്തിമമായി വിലയിരുത്തും .നേരത്തെ...

ഉടമസ്ഥന്‍ ഉപേക്ഷിച്ച നായ നരക വേദനയുമായി തെരുവില്‍ ;മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി ഒരു മിണ്ടാപ്രാണികൂടി

ദേഹമാസകലം മാരകമായി പരിക്കേറ്റ് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്‌ക്കൂള്‍ പരിസരത്ത് കാണപ്പെട്ട നായയെ മൃഗസംരക്ഷണ പ്രവര്‍ത്തകനും മുനിസിപ്പല്‍ കൗണ്‍സിലറുമായ സന്തോഷ് ബോബന്റെയും ഇരിങ്ങാലക്കുട മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ ബാബുരാജിന്റെയും നേതൃത്വത്തില്‍ ചികിത്സിച്ച് വരുന്നു. 5...

ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനിലെ സ്ത്രീ ജീവനക്കാര്‍ക്ക് വേണ്ടി സെല്‍ഫ് ഡിഫെന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനിലെ സ്ത്രീ ജീവനക്കാര്‍ക്ക് വേണ്ടി ഒരു സെല്‍ഫ് ഡിഫെന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ഡിവിഷന്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് വി വി രാമന് ഉദ്ഘാടനം ചെയ്തു.ഇ .കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍...

പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ക്ലിയര്‍ വാട്ടര്‍ ഗ്രാവിറ്റി മെയിന്‍ സ്ഥാപിക്കാനുള്ള നിര്‍മ്മാണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട-പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ക്ലിയര്‍ വാട്ടര്‍ ഗ്രാവിറ്റി മെയിന്‍ സ്ഥാപിക്കാനുള്ള നിര്‍മ്മാണത്തിന് തുടക്കമായി .എം എല്‍ എ പ്രൊഫ .കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു.പടിയൂര്‍...

ശിവരാത്രി ദിനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഭക്തി സാന്ദ്രത തുളുമ്പുന്ന വിടവാങ്ങല്‍

ശിവരാത്രി ദിനത്തിന്റെ സമാപനത്തോടനുബന്ധിച്ച് അവിട്ടത്തൂര്‍ മഹാദേവനും കടുപ്പശ്ശേരി ഭഗവതിയും ഉപചാരം ചൊല്ലി പിരിഞ്ഞു...രാവിലെ 6 മണിക്കാണ് അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ വെച്ച് ഉപചാരം ചൊല്ലി പിരിഞ്ഞത് .എല്ലായിടങ്ങളിലും ശിവരാത്രി 12 മണിയോടെ സമാപിക്കുമെങ്കിലും ഒന്നര...

സെന്റ് ജോസഫ്‌സില്‍ ദേശീയ ശാസ്ത്ര ദിനാഘോഷം

ഇരിങ്ങാലക്കുട-സെന്റ് ജോസഫ് കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 ന് ഏറെ വ്യത്യസ്തതകളോടെ ആഘോഷിച്ചു.ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് സെമിനാറും വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചു.കോളേജ് ലോക്കല്‍ മാനേജറും സോഷ്യല്‍ വര്‍ക്ക് വിഭാഗം...

വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയുണര്‍ത്തി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് നടപ്പിലാക്കുന്ന ‘ടെക്ഫെസ്‌റ് ഇനിഷിയേറ്റീവ്‌സി’ന് തുടക്കമായി*

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിലെ പ്രഥമ ടെക്‌ഫെസ്റ്റായ ടെക്ലെറ്റിക്‌സ് 2019 നോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കുന്ന സാമൂഹ്യ സേവന പദ്ധതികളായ 'ടെക്‌ഫെസ്റ്റ് ഇനിഷിയേറ്റീവ്‌സി'ന് തുടക്കമായി. മാര്‍ച്ച് ഒന്നാം തീയതി വൈകിട്ട് മൂന്ന് മണിക്ക് കോളേജ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe