Daily Archives: March 4, 2019

‘ചര്‍ച്ച് ബില്‍’ നെതിരെ പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക പ്രതിഷേധിച്ചു

പൊറത്തിശേരി: ക്രൈസ്തവ സഭയുടെ വിശ്വാസപരവും ഭൗതികപരവുമായ എല്ലാ നിയന്ത്രണങ്ങളും കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രത്യേക ട്രൈബ്യൂണല്‍ വഴി നിയന്ത്രിക്കുന്ന 'ചര്‍ച്ച് ബില്‍' നെതിരെ പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക പ്രതിഷേധിച്ചു. സഭാതലങ്ങളില്‍ നടക്കുന്ന...

മുടിച്ചിറയ്ക്ക് സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

പുല്ലൂര്‍: അപകട ഭീഷണിയുയര്‍ത്തുന്ന തുറവന്‍ക്കാട് മുടിച്ചിറയ്ക്ക് സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പതിമൂന്നാം വാര്‍ഡ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.ഒന്നരയേക്കറോളം വരുന്ന മുടിച്ചിറയുടെ റോഡരികില്‍ വരുന്ന ഭാഗം സംരക്ഷണ ഭിത്തിയില്ലാതെ തുറന്ന് കിടക്കുന്നതുമൂലം അപകടസാധ്യത കൂടുതലാണെന്നും വിദ്യാര്‍ത്ഥികളടക്കം...

കരുമാത്ര ഗവ. യൂ പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു

കരൂപ്പടന്ന :ചാലക്കുടി എം പി ഇന്നസെന്റിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു അനുവദിച്ചു 2 ലക്ഷം രൂപ കൊണ്ട് പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് ക്ലാസ്സ് എം പി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത്...

എടക്കുളം ബിബിന്‍ വധം -നാലാം പ്രതി പിടിയിലായി

എടക്കുളം ബിബിന്‍ കൊലക്കേസിലെ നാലാം പ്രതി എടക്കുളം നാരിയാട്ടില്‍ വീട്ടില്‍ കണ്ണന്‍ മകന്‍ കാര്‍ത്തികേയന്‍ 48 വയസ്സ് എന്നയാളെ ഇന്നലെ വൈകിട്ട് കോതറ പാലത്തിനു സമീപം വച്ച് കാട്ടൂര്‍ പോലീസ് സബ് ഇന്‍സ്പക്ടര്‍...

കരിക്കുറി തിരുന്നാള്‍ ഭക്തിനിര്‍ഭരം : അമ്പത് നോമ്പിന് തുടക്കമായി.

ഇരിങ്ങാലക്കുട ; അമ്പതു നോമ്പിലേക്ക് ക്രൈസ്തവസമൂഹം ഇന്നു വിഭൂതി ആചരണത്തോടെ തുടക്കം കുറിച്ചു. സുറിയാനി പാരമ്പര്യത്തില്‍ കരിക്കുറി തിരുനാള്‍ ആചരിച്ചുകൊണ്ടാണ് അമ്പതു നോമ്പിലേക്കു പ്രവേശിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബ്ബാന മധ്യേ വൈദികര്‍ വിശ്വാസികളുടെ നെറ്റിയില്‍...

ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ വൃക്ക രോഗിയെ ഇറക്കിവിട്ടതായി പരാതി.

ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ നിന്നും ചികിത്സ കഴിഞ്ഞ് വരികയായിരുന്ന വൃക്കരോഗിയെ ഇറക്കിവിട്ടു ഇരിങ്ങാലക്കുട-തൃശൂര്‍ ചികിത്സ കഴിഞ്ഞ് വരികയായിരുന്ന ഇരിങ്ങാലക്കുട സോള്‍വെന്റ് റോഡില്‍ പുളിക്കല്‍ വീട്ടില്‍ സുരേഷിനെയാണ് (58) തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന കെ...

ഹരിദാസ് പൊഴേക്കടവില്‍ രചിച്ച ‘തൃപ്പാദങ്ങളില്‍’ എന്ന ഗദ്യകവിതാ പുസ്തകം പ്രകാശനം ചെയ്തു

കാറളം - ഹരിദാസ് പൊഴേക്കടവില്‍ രചിച്ച 'തൃപ്പാദങ്ങളില്‍' എന്ന ഗദ്യകവിതാ പുസ്തകം പ്രകാശനം ചെയ്തു.പ്രകാശനം കുമരഞ്ചിറ ഭഗവതി ക്ഷേത്രം ട്രസ്റ്റി ചിറ്റൂര്‍മന ഹരി നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. ക്ഷേത്രം ഭരണി ആഘോഷക്കമ്മിറ്റി സെക്രട്ടറി അനില്‍...

വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുടയില്‍: സ്വാഗതസംഘം രൂപീകരിച്ചു

ഗുരുവായൂര്‍: സമസ്ത കേരള വാരിയര്‍ സമാജം 41-ാം സംസ്ഥാന സമ്മേളനം മെയ് 25, 26 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗം നഗരസഭാധ്യക്ഷ വി.എസ് രേവതി ഉദ്ഘാടനം ചെയ്തു. സമാജം...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെന്റല്‍ ലാബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ജനറല്‍ ആശുപത്രിയില്‍ ദന്തരോഗ വിഭാഗത്തില്‍ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനമാരംഭിച്ചു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീന...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts