ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഗ്രാജുവേഷന്‍ ഡേയും വാര്‍ഷികവുമാഘോഷിച്ചു

433
Advertisement

ഇരിങ്ങാലക്കുട-ഡോണ്‍ബോസ്‌ക്കോ സെന്‍ട്രിക്കല്‍ സ്‌കൂളില്‍ കെ ജി സെക്ഷന്റെ ഗ്രാജുവേഷന്‍ ഡേയും വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു.സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി ഇസബെല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഡോണ്‍ബോസ്‌ക്കോ റെക്ടര്‍ ഫാ.മാനുവേല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍ ,ഫാ.കുര്യാക്കോസ് ,ഫാ.ജോയ്‌സണ്‍ മുളവരിക്കല്‍ ,ഫാ.ജോസിന്‍ താഴേതട്ട് പി.ടി.എ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി ,സ്റ്റാഫ് പ്രതിനിധി ജാറാള്‍ഡിന്‍ ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു

Advertisement