32.9 C
Irinjālakuda
Friday, April 19, 2024

Daily Archives: March 3, 2019

ഫിലിം ഫെസ്റ്റിവല്‍ ;ഡെലഗേറ്റ് പാസ്സിന്റെ വിതരണോദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 16,17,18 തീയതികളില്‍ നടക്കുന്ന ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ ഡെലഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. ഫിലിം സൊസൈറ്റി...

കടുപ്പശ്ശേരി ഗവ.യു പി സ്‌കൂളില്‍ ഹൈടെക് പ്രീപ്രൈമറി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ കേരളസര്‍ക്കാര്‍ നടത്തിവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി കെ എസ് എഫ് ഇ യുടെ സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി കടുപ്പശ്ശേരി ഗവണ്‍മെന്റ് യു...

കൊറ്റനെല്ലൂര്‍ ആശാനിലയത്തിന് മൂന്നാം സ്ഥാനം

ഇരിങ്ങാലക്കുട:ചേറൂര്‍ ഗവ.എഞ്ചിനീയറിങ് കോളജില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായ് സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ അസോസിയേഷന്‍ കേരള നടത്തിയ കായികമേളയില്‍ കൊറ്റനെല്ലൂര്‍ ആശാ നിലയം മൂന്നാം സ്ഥാനം നേടി

നീഡ്‌സ് ‘നമ്മള്‍ സൈനികര്‍ക്കൊപ്പം’ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട:ഭീകര സംഘടനകളുടെ ഒളിത്താവളങ്ങളില്‍ മിന്നലാക്രമണം നടത്തി ഭീകരരെ അമര്‍ച്ച ചെയ്ത ഇന്ത്യന്‍ സൈനികര്‍ക്ക് നീഡ്‌സിന്റെ ബിഗ് സല്യൂട്ട് നല്‍കി.കൊടുംഭീകരര്‍ക്കും തീവ്രവാദികള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്ന പാക്കിസ്ഥാന്‍ മണ്ണില്‍ ചങ്കൂറ്റത്തോടെ പോരാടുന്ന ഇന്ത്യന്‍ സൈനികര്‍ക്കും...

അറുപത് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അംശാദായം ഇല്ലാതെ ക്ഷേമപെന്‍ഷന്‍ നല്‍കണം.-കേരള പ്രവാസി ഫെഡറേഷന്‍

ഇരിങ്ങാലക്കുട:കേരള പ്രവാസി ഫെഡറേഷന്‍ ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ സി.അച്ച്യുതമേനോന്‍ ഹാളില്‍ നടന്നു. പ്രവാസികള്‍ക്ക് അനുകൂലമായ നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചു വരുന്നത് ക്ഷേമ പെന്‍ഷന്‍ മുതലായ കാര്യങ്ങള്‍ ഇപ്പോള്‍ പുരോഗമിച്ചിട്ടുണ്ട് പ്രവാസ...

ജനകീയ കൂട്ടായ്മയിലൂടെ നവകേരള നിര്‍മ്മിതി സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം -പ്രൊഫ.സി രവീന്ദ്രനാഥ്

ഇരിങ്ങാലക്കുട-പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ ജനകീയ കൂട്ടായ്മയിലൂടെ നവകേരള സൃഷ്ടിയിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ സഹകരണ മേഖലയുടെ കെയര്‍ ഹോം പദ്ധതി...

കൂടല്‍മാണിക്യം ഉത്സവത്തിന് ഇത്തവണ ഒരുക്കിയിരുക്കുന്നത് എന്തെല്ലാമെന്നറിയേണ്ടേ..

പുല്‍ക്കൊടികള്‍ക്കു പോലും ആവേശമുണര്‍ത്തുന്ന ഇരിങ്ങാലക്കുട ഉത്സവത്തിന്റെ വാദ്യപ്പെരുമയുടെ പൂര്‍വ്വകാലഗരിമയെ പുനരാനയിക്കുക എന്ന ദൃഢനിശ്ചയത്താല്‍ , കൃതഹസ്തരായ വാദ്യപ്രമാണിമാരെയും അനുയോജ്യരായ സഹവാദകരെയും സമഞ്ജസമായി സംയോജിപ്പിച്ചുകൊണ്ടാണ് മേള - പഞ്ചവാദ്യങ്ങളെ ഇക്കുറി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.അഭിജാതകലാപാരമ്പര്യത്തിന്റെ നിറദീപങ്ങള്‍ എന്നു...

ചര്‍ച്ചു ബില്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂര്‍ക്കനാട് സെന്റ് ആന്റണിസ് ഇടവക ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു

കേരള ചര്‍ച്ചു ബില്‍ 2019 എന്ന പേരില്‍ കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടു ബില്‍ കേരള സംസ്ഥാനത്തെ കത്തോലിക്കാസഭകളുടെയും, വിവിധ ക്രൈസ്തവ സമൂഹത്തിനെതിരായുള്ള അപകീര്‍ത്തിപരമായ ബില്‍ ആണെന്നും,...

കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

കോണത്തുകുന്ന്: ഗവ.യു.പി.സ്‌കൂള്‍ 106 -ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് എം.എസ്.രഘുനാഥ് അധ്യക്ഷനായി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ വിശിഷ്ടാതിഥിയായി....

കേരളവും മോദി യോടൊപ്പം എന്ന മുദ്രവാക്യം ഉയര്‍ത്തിക്കാട്ടി വിജയ് സങ്കല്‍പ് ബൈക്ക് യാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-കേരളവും മോദി യോടൊപ്പം എന്ന മുദ്രവാക്യം ഉയര്‍ത്തിക്കാട്ടി കൊണ്ട് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടന്ന വിജയ് സങ്കല്‍പ് ബൈക്ക് യാത്ര ആളൂരില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി ഗോപിനാഥ് ഫ്‌ലാഗ് ഓഫ് ചെയ്തു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe