ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടറേറ്റ് നേടി

523
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷിന്റോ കെ. ജി ഗണിത ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. കോഴിക്കോട് എന്‍.ഐ. ടി യിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സുഷമ സി.എം ന്റെ മാര്‍ഗ്ഗദര്ശനത്തിലാണ് ഗവേഷണം പൂര്‍ത്തി ആക്കിയത്. ഇടുക്കി പ്രകാശ് സ്വദേശിയാണ്. ചാലക്കുടി എസ്.എച് കോളേജ് ഗണിത ശാസ്ത്രവിഭാഗം അധ്യക്ഷ സ്മിത ഡേവിസ് ആണ് ഭാര്യ.

 

Advertisement