24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: February 21, 2019

മുന്‍ ISRO സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ സി.എം.എസ് മേനോന്‍ (89) നിര്യാതനായി

മുരിയാട് : മുന്‍ ISRO സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ (തിരുവനന്തപുരം) ശ്രീ സി.എം.എസ് മേനോന്‍ (89) നിര്യാതനായി. ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ച് വരവേയാണ് ISROയില്‍ ചേര്‍ന്നത് ഭാര്യ ചാത്രാ ട്ടില്‍ സരസ്വതി മക്കള്‍ സദാനന്ദന്‍...

അജ്ഞാത മൃതദേഹം കണ്ടെത്തി

ബൈപാസ് റോഡിന് സമീപത്തെ ഞവരികുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് കുളിക്കാന്‍ എത്തിയ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്.കുളിക്കാന്‍ ഇറങ്ങിയ ആരോ ആണെന്നാണ് പ്രധാമിക നിഗമനം.ഇരിങ്ങാലക്കുട എസ് ഐ സി വി...

വടക്കുംകര ഗവണ്മെന്റ് യു പി സ്‌കൂളില്‍ ക്ലാസ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വടക്കുംകര ഗവണ്മെന്റ് യു പി സ്‌കൂളിന്റെ 5 ക്ലാസ്സ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം പ്രൊഫ കെ യു അരുണന്‍...

ലോക മാതൃഭാഷാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട-ശാന്തിനികേതന്‍ സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി തൃശൂര്‍ ഡയറ്റിലെ അധ്യാപകനും എഴുത്തുക്കാരനുമായ സനോജ് രാഘവന്‍ മാതൃഭാഷയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു.മലയാള ഭാഷയെക്കുറിച്ചും ,സാഹിത്യത്തെക്കുറിച്ചും ,ലോകസാഹിത്യത്തെക്കുറിച്ചുമെല്ലാം സമഗ്രമായ അറിവ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കി.കുട്ടികളില്‍...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ ബജറ്റവതരിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ ബജറ്റവതരിപ്പിച്ചു.ഉല്‍പ്പാദന മേഖല ,സേവന മേഖല ,പശ്ചാത്തല മേഖല ,ഉപസംഹാരം എന്നിങ്ങനെ 14,76,47,690 രൂപ വരവും 13,88,90,075 രൂപ ചെലവും 87,57,615 രൂപ മിച്ചവും വരുന്ന ബജറ്റാണ്...

ഇടതു സര്‍ക്കാരിനെതിരെ ഇരിങ്ങാലക്കുട രൂപത പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട : ഇന്ത്യാ രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേന ക്രൈസ്തവ സമൂഹത്തിന്റെ ഭരണസംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ കേരള സര്‍ക്കാരിന്റെ പുതിയ ശ്രമം. 'കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിട്ട്യൂഷന്‍സ് ബില്‍...

വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചന സദസ്സ് നടത്തി

കോണത്തുകുന്ന്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചന സദസ്സ് നടത്തി.കൊടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.വി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ധര്‍മ്മജന്‍...

ഹൈസ്‌ക്കൂള്‍- ഹയര്‍സെക്കന്ററി ലയനത്തിനെതിരെ സായാഹ്നധര്‍ണ്ണ

തൃശ്ശൂര്‍ : ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്റി ലയനത്തിനെതിരെ ഹയര്‍സെക്കന്ററി സംരക്ഷണ സമിതി സായാഹ്നധര്‍ണ്ണ നടത്തി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. സംരക്ഷണസമിതി...

നീഡ്‌സ് ജവാന്‍മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു

ഇരിങ്ങാലക്കുട: കാശ്മീരില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് നീഡ്‌സിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജവാന്‍മാരുടെ ഛായാചിത്രങ്ങള്‍ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ഗിരിജ...

ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ് നടത്തി പി.ഡബ്ലിയു.ഡി

ഇരിങ്ങാലക്കുട : വെള്ളാംങ്കല്ലൂര്‍ മുതല്‍ ചാലക്കുടി വരെയുള്ള പാതയില്‍ സെന്ററല്‍ റോഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്റെ ഭാഗമായി, തുമ്പൂര്‍ ഇന്ദിരാഭവന് മുന്‍പില്‍ മൂന്നരടിയോളം റോഡിലേക്ക് കയറി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിന് ചുറ്റും ടാറിംങ്ങ്...

വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് കാട്ടൂര്‍ പൊഞ്ഞനം ആലുംപറമ്പില്‍ ഗംഗാധരന്‍ (69) അന്തരിച്ചു

ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് കാട്ടൂര്‍ പൊഞ്ഞനം ആലുംപറമ്പില്‍ ഗംഗാധരന്‍ (69) അന്തരിച്ചു ഭാര്യ സരസ്വതി (പരേത ), മക്കള്‍ അനില, അനീഷ്. മരുമക്കള്‍ സജീവ്, സുജിത. സംസ്‌കാരം ഇന്ന് (...

നവോത്ഥാന ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു

വെള്ളാങ്ങല്ലൂര്‍: കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഫെബ്രവരി 20 മുതല്‍ 28 വരെ സംഘടിപ്പിക്കുന്ന നവോത്ഥാന ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുരളി...

സാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ സര്‍ഗപരമായ കഴിവുകള്‍ ഏറ്റവും പ്രയോജനപ്പെടുത്തുന്നത് എഞ്ചിനീയര്‍മാരാണ് :അശോകന്‍ ചെരുവില്‍

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് 'Techletics 2k19' നോടനുബന്ധിച്ച് ബുക്ക് ഫെസ്റ്റ് 'തൂലിക 19' സംഘടിപ്പിച്ചു. കോളേജ് ലിറ്റററി ആന്‍ഡ് ഡിബേററ്റിങ്ങ് ക്ലബിന്റെ ഉദ്ഘാടനവും തൂലികയുടെ ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരനും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe