മുന്‍ ഐ. എസ്. ആര്‍. ഒ. ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനെ ഐ.ഐ.ടി കാണ്‍പൂരിന്റെ ‘ചെയര്‍ പേഴ്സണ്‍ ഓഫ് ദി ബോര്‍ഡ് ഓഫ് ഗവര്‍ണ്ണേഴ്സ്’ ആയി ഇന്ത്യന്‍ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു

23
Advertisement

ഇരിങ്ങാലക്കുടക്കാരനുമായ ഡോ. കെ രാധാകൃഷ്ണനെ IIT കാണ്‍പൂരിന്റെ ‘ചെയര്‍ പേഴ്‌സണ്‍ ഓഫ് ദി ബോര്‍ഡ് ഓഫ് ഗവര്‍ണ്ണേഴ്‌സ്’ ആയി ഇന്ത്യന്‍ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. ഇന്ത്യയുടെ ചൊവ്വ ദൗത്യമായ മംഗളയാനും ചന്ദ്ര ദൗത്യമായ ചന്ദ്രയാനും നേതൃത്വം നല്‍കിയ ഡോ. കെ രാധാകൃഷ്ണന് മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.ഐ.എസ്.ആര്‍.ഒയിലെ 40 വര്‍ഷത്തെ സേവനത്തിനു ശേഷം 2014 ല്‍ വിരമിച്ച അദ്ദേഹം ഇപ്പോള്‍ കേന്ദ്ര സ്‌പേസ് ഡിപ്പാര്‍ട്ട് മെന്റില്‍ ഹോണററി അഡൈ്വസര്‍ ആണ്.

Advertisement