28.9 C
Irinjālakuda
Wednesday, February 28, 2024

Daily Archives: February 2, 2019

കെ .എസ് .എസ് .പി. യു പൊറത്തിശ്ശേരി യൂണിറ്റ് വാര്‍ഷികവും സംഘടനാ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-കെ എസ് എസ് പി യു പൊറത്തിശ്ശേരി യൂണിറ്റ് 27 ാം വാര്‍ഷികവും സംഘടനാ തിരഞ്ഞെടുപ്പും കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടന്നു.സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി...

വാരിയര്‍ സമാജം സ്ഥാപിത ദിനം ആചരിച്ചു

ഇരിങ്ങാലക്കുട-സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപിത ദിനം പതാക ദിനമായി ആചരിച്ചു.യൂണിറ്റ് ആസ്ഥാന മന്ദിരം അങ്കണത്തില്‍ കെ വി ചന്ദ്രന്‍ പതാക ഉയര്‍ത്തി .എ വേണുഗോപാലന്‍ ,കെ വി രാമചന്ദ്രന്‍ ,സി വി...

പട്ടികജാതി യുവാക്കള്‍ക്ക് വാദ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പാലക്കല്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി യുവാക്കള്‍ക്ക് വാദ്യ ഉപകരണങ്ങള്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആര്‍. സരള വിതരണം ചെയ്തു . ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ടി. സണ്ണി...

ശാസ്ത്രപഥം പദ്ധതി ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥികളില്‍ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും ഗവേഷണ പാടവവും വളര്‍ത്തുകയും പുതിയതലമുറയ്ക്ക് അതിന്റെ ആവശ്യകതയെകൂടുതല്‍ മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം ,കേരള ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍...

ഗാന്ധി നിന്ദക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം

ഹിന്ദു മഹാസഭയുടെ ഗാന്ധി നിന്ദക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ബ്ലോക്ക്...

ജോസ് കെ മാണിയുടെ കേരളയാത്ര തൃശൂര്‍ പര്യടനത്തിന് ഇരിങ്ങാലക്കുടയില്‍ സമാപനം

ഇരിങ്ങാലക്കുട-ജോസ് കെ മാണിയുടെ കേരളയാത്ര തൃശൂര്‍ പര്യടനത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം.സമാപന സമ്മേളനം മുന്‍ ഗവ.ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളകോണ്‍ഗ്രസ് എം ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ സ്വാഗതവും...

മഞ്ഞള്‍ വിളവെടുപ്പ് നടത്തി കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ മാതൃകയായി

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗവും, കര്‍ഷകനുമായ കാക്കര സുകുമാരന്‍ നായരുടെ ഒരേക്കറിലധികമുള്ള സ്ഥലത്ത് കൃഷി ചെയ്ത മഞ്ഞളിന്റെ വിളവെടുപ്പ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തി. മഞ്ഞള്‍ കഴുകി വൃത്തിയാക്കി പൊടിച്ച് അസോസിയേഷനിലെ എല്ലാ...

ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്കായ് കുടിവെള്ള വിതരണം

ഇരിങ്ങാലക്കുട- സേവാഭാരതി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്കായ് കുടിവെള്ള വിതരണം ഏര്‍പ്പെടുത്തി. ഉദ്ഘാടന കര്‍മ്മം സേവാഭാരതി നൈമിത്തിക സേവ പ്രസിഡണ്ട് എം സുധാകരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബിജില്‍, രാഗേഷ്,...

ജനറല്‍ ആശുപത്രിയില്‍ എം .പി യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് സജ്ഞമാക്കിയ ജനറേറ്റര്‍ സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട -എം .പി യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ജനറല്‍ ആശുപത്രിയില്‍ സജ്ഞമാക്കിയ ജനറേറ്ററിന്റെ സമര്‍പ്പണം എം. പി സി എന്‍ ജയദേവന്‍ നിര്‍വ്വഹിച്ചു.തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീന കെ.ജെ വിഷയവാതരണം...

ബൈക്ക് തെന്നിയതിനെ തുടര്‍ന്ന് റോഡില്‍ വീണ ബൈക്ക് യാത്രികന്‍ മരിച്ചു

പുത്തന്‍ചിറ: ബൈക്ക് റോഡില്‍ തെന്നിയതിനെ തുടര്‍ന്ന് റോഡില്‍ വീണ ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തന്‍ചിറ കളിയാട്ടി പറമ്പില്‍ ഹരിദാസ്(46 ഉണ്ണി) മരിച്ചത്. ഇയാള്‍ മകനെ കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് സ്‌കൂളില്‍ നിന്നും കൊണ്ട്...

ഇന്ന് വിവാഹവാര്‍ഷികമാഘോഷിക്കുന്ന ജ്യോതിസ് കോളേജ് അക്കാദമിക്് ഹെഡ് കുമാര്‍ സി കെ ക്കും ഭാര്യ സൗമ്യ കുമാറിനും...

ഇന്ന് വിവാഹവാര്‍ഷികമാഘോഷിക്കുന്ന ജ്യോതിസ് കോളേജ് അക്കാദമിക് ഹെഡ് കുമാര്‍ സി കെ ക്കും ഭാര്യ സൗമ്യ കുമാറിനും ആശംസകള്‍

ഇരിങ്ങാലക്കുടയുടെ പ്രിയ കവയിത്രിയുടെ കവിത ഇന്ന് ആകാശവാണിയില്‍

ഇരിങ്ങാലക്കുടയുടെ പ്രിയ സൂഫികവയിത്രി റെജില ഷെറിന്റെ ഖമര്‍പാടുകയാണ് എന്ന കവിതാസമാഹാരത്തിലെ കവിതകള്‍ ആകാശവാണിയില്‍ ഇന്ന് (02-02-19) രാത്രി എട്ടുമണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. എല്ലാവരും കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe