Monthly Archives: January 2019
ആറാട്ടുപുഴ പൂരം മാർച്ച് 19ന് പത്രിക പ്രകാശനം ഫെബ്രുവരി 3ന്
ആറാട്ടുപുഴ: ആയിരത്തി നാനൂറ്റിമുപ്പത്തി ഏഴാമത് ആറാട്ടുപുഴ പൂരത്തിന്റെ പത്രിക പ്രകാശനം ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രനടപ്പുരയിൽ വെച്ച് ക്ഷേത്രം ഊരാളൻ മാടമ്പ് കുഞ്ഞുക്കുട്ടൻ നിർവ്വഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡ്...
പഠനോപകരണ വിതരണം നടത്തി.
നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പഠനോപകരണ വിതരണം നടത്തി ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉഷ പഠനോപകരണ വിതരണത്തിന്റെയും...
ആനരുളി ശിവ -വിഷ്ണു ക്ഷേത്രം നവീകരണ കലശം ഫെബ്രുവരി 3 മുതല്‍
ഇരിങ്ങാലക്കുട-കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആനരുളി ശിവ-വിഷ്ണു ക്ഷേത്രത്തിലെ നവീകരണ കലശം 2019 ഫെബ്രുവരി 3 മുതല്‍ 13 വരെ വിപുലമായ ചടങ്ങുകളോടുകൂടി നടത്തപ്പെടുന്നു
ഇരിങ്ങാലക്കുട അഡീഷ്ണല്‍ ജില്ലാ കോടതി ഫയലിംഗ് സംവിധാനത്തോടെയുള്ള സ്വതന്ത്ര കോടതി ആക്കണം- ആള്‍ ഇന്‍ഡ്യ ലോയേഴ്‌സ് യൂണിയന്‍
ഇരിങ്ങാലക്കുട . നിലവില്‍ ഇരിങ്ങാലക്കുടയില്‍ മോട്ടോര്‍ ആക്‌സിഡെന്റ് ക്ലയിം ട്രൈബൂണലില്‍ തന്നെയാണ് അഡീഷണല്‍ ജില്ലാ കോടതി സംവിധാനം പ്രവര്‍ത്തിക്കുന്നത്. അത് സ്വതന്ത്രമായി ഫയലിംഗ് സംവിധാനത്തോടെ ട്രൈബൂണലില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആള്‍ ഇന്‍ഡ്യ...
കൃഷ്ണവേണി കൊലക്കേസ് -പ്രതിക്ക് ജീവപര്യന്തവും തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട-ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ കൊടുങ്ങല്ലൂര്‍ താലൂക്ക് പുല്ലൂറ്റ് വില്ലേജ് ദേശത്ത് താഴത്തുവീട്ടില്‍ ചന്ദ്രിക മകള്‍ കൃഷ്ണവേണി 35 വയസ്സ് എന്ന സ്ത്രീയെ ബൈക്കിന്റെ പുറകില്‍ നിന്നും തട്ടിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ...
റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്തനാര്‍ബ്ബുദ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.മൊബൈല്‍ മാമോഗ്രാം യൂണിറ്റ് വഴിയുള്ള ക്യാന്‍സര്‍ ക്യാമ്പ് റോട്ടറി ഡിസ്ട്രിക്റ്റ് ക്യാന്‍സര്‍ ചെയര്‍മാന്‍ ഡോ.ഇ എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിംഗ് സെന്ററില്‍ നടന്ന...
അവിട്ടത്തൂര്‍ സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു
അവിട്ടത്തൂര്‍-എല്‍ .ബി .എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.മാനേജര്‍ സി പി പോള്‍...
സി. പി .എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി നവോത്ഥാന സന്ദേശ സദസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന നവോത്ഥാന സദസ്സുകളുടെ ഭാഗമായി വെറ്റില മൂല ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഊരകം സെന്ററില്‍ നവോത്ഥാന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്...
സി.പി.ഐ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി
സി.പി.ഐ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി.മാള വടമയിലെ ബാബു വിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടത് .പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.ഭാര്യ-ഗിരിജ .
കേരള എന്‍. ജി. ഒ യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ 56 ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-കേരള എന്‍. ജി. ഒ യൂണിയന്റെ ഇരിങ്ങാലക്കുട ഏരിയ 56 ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.പ്രസിഡന്റ് കെ .എന്‍ സുരേഷ് കുമാര്‍ പതാക ഉയര്‍ത്തി.ജോയിന്റ് സെക്രട്ടറി അനീഷ് കെ. വി പ്രവര്‍ത്തന റിപ്പോര്‍ട്ട്...