24 C
Irinjālakuda
Thursday, October 1, 2020

Daily Archives: February 14, 2019

ബൈപ്പാസ് റോഡില്‍ കൊമ്മേഴ്ഷ്യല്‍ ബില്‍ഡിംഗുകള്‍ താല്‍ക്കാലികമായി അനുവദിക്കേണ്ടതില്ലെന്ന് -കൗണ്‍സില്‍ യോഗം

ഇരിങ്ങാലക്കുട-ബൈപ്പാസ് റോഡില്‍ കൊമ്മേഴ്ഷ്യല്‍ ബില്‍ഡിംഗുകള്‍ താല്‍ക്കാലികമായി അനുവദിക്കില്ലെന്ന് കൗണ്‍സില്‍ യോഗം .ജെറിന്‍ നിക്കോളാസ് എന്ന വ്യക്തി സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ തീരുമാനം.നഗരസഭയുടെ പ്ലാനുകള്‍ പ്രകാരം ബൈപ്പാസിലെ അലൈമെന്റ് പണികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രം ഇത്തരം...

സഹൃദയ ടെക്കില്‍ മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലന സെമിനാര്‍

ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ-ടെക്കിന്റെ പി.എസ്.സി., ബാങ്ക് തുടങ്ങിയ പരീക്ഷകള്‍ക്ക് ഒരുക്കമായി സൗജന്യ പരിശീലന സെമിനാര്‍ ഈ വരുന്ന 2019 ഫെബ്രുവരി 16 ശനിയാഴ്ച 9.30 ന് സംഘടിപ്പിച്ചിരിക്കുന്നു. പ്ലസ്ടു മുതല്‍ ബിരുദവും, ബിരുദാനന്തരബിരുദ...

പഞ്ചായത്ത് ദിനാഘോഷം 2019 ന്റെ ഭാഗമായുള്ള സെമിനാര്‍ ഫെബ്രുവരി 16 ന്

ഇരിങ്ങാലക്കുട-ഈ വര്‍ഷത്തെ സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷം 2019 ഫെബ്രുവരി 18,19 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണം -പരിപ്രേക്ഷ്യവും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ 2019 ഫെബ്രുവരി 16 ശനിയാഴ്ച രാവിലെ 10...

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് -അഖില കേരള പുലയോദ്ധാരണ സഭ

ഇരിങ്ങാലക്കുട-സ്വകാര്യ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് അഖില കേരള പുലയോദ്ധാരണ സഭ ഇരിങ്ങാലക്കുട ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ഏരിയാ പ്രസിഡന്റ് പി സി പ്രദീപ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി എ...

ഹംഗേറിയന്‍ ചിത്രമായ ‘ഓണ്‍ ബോഡി ആന്റ് സോള്‍ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു

90- മത് അക്കാദമി അവാര്‍ഡിനായി മികച്ച വിദേശഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഹംഗേറിയന്‍ ചിത്രമായ 'ഓണ്‍ ബോഡി ആന്റ് സോള്‍ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 15 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. അറവ്...

മഹാകവി വൈലോപ്പിള്ളി- മലയാളത്തിലെ മാനവികതയുടെ വക്താവ്

ഇരിങ്ങാലക്കുട : വൈലോപ്പിള്ളിയുടെ 32-ാം ചരമവാര്‍ഷികം ആചരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മലയാളകവിതയുടെ സുവര്‍ണ്ണയുഗമേതെന്നു ചോദിച്ചാല്‍ നിഷ്പ്രയാസം പറയാം, കവിത്രയത്തിന്റെ കാലഘട്ടമെന്ന്. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരാണ് ആ മഹാകവികള്‍. ഇവരില്‍ നിന്ന് ഊര്‍ജ്ജവും...

കോന്തിപുലം പാലത്തിനു ചുവട്ടില്‍ സ്ഥിരം ബണ്ട് നിര്‍മ്മിക്കണം -മാടായിക്കോണം ഗ്രാമവികസന സമിതിയോഗം

ഇരിങ്ങാലക്കുട-കോന്തിപുലം പാലത്തിന് ചുവട്ടില്‍ ,കെ എല്‍ ഡി സി കനാലില്‍ കൃഷി ആവശ്യത്തിനായി വെള്ളം കെട്ടി നിര്‍ത്തിയിരുന്ന താല്‍ക്കാലിക തടയിണ തകര്‍ന്നപ്പോള്‍ ഇറിഗേഷന്‍ വകുപ്പിന്റെ ലക്ഷങ്ങളാണ് വെള്ളത്തിലായത് .എല്ലാവര്‍ഷവും ഈ താല്‍ക്കാലിക സംവിധാനം...

സ്വര്‍ഗ്ഗവാതില്‍ ടെലിഫിലിമിന് അവാര്‍ഡ്

ഇരിങ്ങാലക്കുട-ഊക്കന്‍ മെമ്മോറിയല്‍ എല്‍. പി സ്‌കൂള്‍ നിര്‍മ്മിച്ച് തോമസ് ചേരത്ത്പ്പറമ്പില്‍ കഥ,തിരക്കഥ,രചിച്ച് സംവിധാനം നിര്‍വ്വഹിച്ച് സ്വര്‍ഗ്ഗവാതില്‍ ടെലിഫിലിം ചിറ്റാട്ട്ക്കര ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തില്‍ സംവിധാനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ജോണ്‍ എബ്രഹാം പുരസ്‌ക്കാരം...

മാധ്യമപ്രവര്‍ത്തകര്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് ജന്‍മദിനാശംസകള്‍ നേരാനെത്തിയപ്പോള്‍

ഇരിങ്ങാലക്കുടയിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.കെ. ചന്ദ്രന്റെ നേതൃത്വത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് ജന്‍മദിനാശംസകള്‍ നേരാനെത്തിയപ്പോള്‍

അന്ന ഷാജുവിന് ജന്മദിനാശംസകള്‍

അന്ന ഷാജുവിന് ജന്മദിനാശംസകള്‍
75,148FansLike
3,427FollowersFollow
189FollowersFollow
2,350SubscribersSubscribe

Latest posts