32.6 C
Irinjālakuda
Thursday, April 24, 2025
Home 2018

Yearly Archives: 2018

കേരള കര്‍ഷകസംഘം പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്‍കുന്നതിന്റെ ഭാഗമായി ഒപ്പുകള്‍ ഏറ്റുവാങ്ങി.

ഇരിങ്ങാലക്കുട -കാര്‍ഷിക കടങ്ങള്‍ റദ്ദാക്കുക, ഉല്പന്നങ്ങള്‍ക്ക് ഉല്പാദനചെലവിന്റെ ഒന്നര മടങ്ങ് തറവില ഉറപ്പാക്കുക, കര്‍ഷക ആത്മഹത്യ തടയുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വെള്ളം വൈദ്യുതി വിള ഇന്‍ഷ്വറന്‍സ് പരിരക്ഷാ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക,...

നാലമ്പല തീര്‍ത്ഥാടനത്തിന് കെ എസ് ആര്‍ ടി സി യുടെ മൂന്ന് സ്‌പെഷ്യല്‍ സര്‍വ്വീസ്

ഇരിങ്ങാലക്കുട- 2018 ജൂലൈ 17 മുതല്‍ ആരംഭിക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിന് കെ എസ് ആര്‍ ടി സി യുടെ മൂന്ന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും.നാല് ക്ഷേത്രങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സര്‍വ്വീസാണിത് .106 രൂപയാണ് ടിക്കറ്റ്...

എസ്.എന്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മതമൈത്രീ നിലയത്തില്‍ നടത്തിയ വായനാ പക്ഷാചരണം സമാപിച്ചു

ഇരിങ്ങാലക്കുട -എസ്.എന്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മതമൈത്രീ നിലയത്തില്‍ നടത്തിയ വായനാ പക്ഷാചരണം സമാപിച്ചു. സമാപന വേളയില്‍ എസ്.എന്‍.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍.എസ്.എസ്.വളണ്ടിയേഴ്‌സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ച് നല്‍കി.ക്വിസ് മല്‍സരം സംഘടിപ്പിച്ചു.ശ്രീ പി.കെ.ഭരതന്‍...

അപകടഭീഷണി ഉയര്‍ത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്തുള്ള ലൈബ്രറിക്കു സമീപത്തെ വൈദ്യുതി പോസ്റ്റ്

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്‍ വശത്തുള്ള എം ജി റോഡില്‍ ലൈബ്രറിക്കു സമീപം വൈദ്യുതി പോസ്റ്റ് ചരിഞ്ഞ് അപകടരമായ അവസ്ഥയില്‍ നില്ക്കുന്നു.നാലമ്പല തീര്‍ത്ഥാടകരുടെ തിരക്കുള്ള ദിവസങ്ങളില്‍ ഈ പോസ്റ്റിനടിയിലൂടെയാണ് നടക്കുക എന്നത് വളരെ...

മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ രാജീവ് ഗാന്ധി എജ്യൂകേഷന്‍ & കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ വേള്‍ഡ് കപ്പ് സൗഹൃദ മല്‍സരം...

മുരിയാട് -രാജീവ് ഗാന്ധി എജ്യൂകേഷന്‍ ആന്റ് കള്‍ച്ചറല്‍ ഫോറം മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേള്‍ഡ് കപ്പ് സൗഹൃദ മല്‍സരം ഇരിഞ്ഞാലക്കുട സബ്ബ് ഇന്‍സ്പക്ടര്‍ സുശാന്ത് കെ .എസ് ഉദ്ഘാടനം ചെയ്തു.ക്യോയേഷ്യ &...

ഇരിങ്ങാലക്കുട അമ്പൂച്ചിയ ട്രാവല്‍സ് ഉടമ കൃഷ്ണനുണ്ണി നിര്യാതനായി

ഇരിങ്ങാലക്കുട :അമ്പൂച്ചിയാ ട്രാവല്‍സ് ഉടമ മൂത്തേടത്ത് പരേതനായ രാമനാഥന്‍ മകന്‍ കൃഷ്ണനുണ്ണി (62) വയസ്സ് നിര്യാതനായി. കൊച്ചി അമൃത  ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ജൂലൈ 15 ന് ഞായറാഴ്ച ഉച്ചക്ക് 12...

സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ ഉറച്ചശബ്ദമായിരുന്നു ഡേവീസ് തെക്കേക്കര : കെ.രാധാകൃഷ്ണന്‍

ആനന്ദപുരം : നവയുഗ മാധ്യമമായ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉറച്ച ശബ്ദമായിരുന്നു ഡേവീസ് തെക്കേക്കര എന്നും പാര്‍ട്ടിയെ പരിപോക്ഷിപ്പിക്കുന്നതിന് ഡേവീസ് തെക്കേക്കരയുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ ഏറെ സഹായകരമായിരുന്നുവെന്നും മുന്‍ നിയമസഭാസ്പീക്കറും...

‘പ്രകൃതി സംരക്ഷണത്തിലൂടെ ആരോഗ്യപരിരക്ഷ’ പുനര്‍ജ്ജനി 2018 കാട്ടൂരില്‍ തുടക്കമായി.

കാട്ടൂര്‍ : 'പ്രകൃതി സംരക്ഷണത്തിലൂടെ ആരോഗ്യപരിരക്ഷ' എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്,കുടുംബശ്രീ,സന്നദ്ധ സംഘടനകള്‍,വിവിധ വകുപ്പുകള്‍,എന്‍ എസ് എസ് എന്നിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വ പരിപാടി പുനര്‍ജ്ജനി 2018 കാട്ടൂരില്‍ തുടക്കമായി.പഴയകാല...

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി അവാര്‍ഡ് ദാനം നടത്തി.

ഇരിങ്ങാലക്കുട : കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട ടൌണ്‍ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ SSLC അവാര്‍ഡ് ദാനം നടത്തി. ടൌണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ്ദാനം KPCC ജനറല്‍ സെക്രട്ടറിയും ടൌണ്‍...

അഭിമന്യുവിന് സര്‍ദാറിന്റെ ജന്മഗൃഹത്തില്‍ നിന്നും പുസ്തക പ്രണാമം.

ഇരിങ്ങാലക്കുട: അഭിമന്യൂവിന് ഇന്ത്യന്‍ റിപ്പബ്‌ളിക്കിലെ ആദ്യ രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ ജന്മഗൃഹത്തില്‍ നിന്നും പുസ്തകപ്രണാമം. രക്തസാക്ഷി അഭിമന്യുവിന്റെ ജന്മദേശമായ വട്ടവടയില്‍ തുടങ്ങുന്ന വായനശാല്യ്ക്കുവേണ്ടി ലൈബ്രറി കൗണ്‍സില്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സമാഹരിക്കുന്ന പുസ്തക...

റവ. ഡോ. ജോര്‍ജ് പാലമറ്റത്തിന് യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മാളയിലെ ജീസസ് ട്രെയിനിംഗ് കോളജിലെ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോര്‍ജ് പാലമറ്റത്തിന് യാത്രയയപ്പ് നല്‍കി. പതിനൊന്ന് വര്‍ഷക്കാലം കോളജ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ച ഫാ....

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സ്വന്തം ചിലവിൽ വൃത്തിയാക്കി റെയിൽവേ ഉദ്യോഗസ്ഥൻ മാതൃകയായി.

കല്ലേറ്റുംകര :  നാളുകളായി ദുർഗന്ധംവമിച്ച് വൃത്തിഹീനമായി യാത്രക്കാർക്ക് കാൽനടയായി പോലും സഞ്ചരിക്കാൻ സാധിക്കാതെ ചെളിക്കുണ്ടായി മാറിയ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ പ്രധാന വഴിയും വാഹന പാർക്കിംഗ് സ്ഥലവും റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ...

‘സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങളും ഹോമിയോപ്പതിയും’ – ശില്പശാല സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ 'സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങളും ഹോമിയോപ്പതിയും' എന്ന വിഷയത്തില്‍ ബോധവല്ക്കരണ ശില്പശാല സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ്പ്രസിഡന്റുമായ നളിനി ബാലകൃഷണന്‍...

ക്രെസ്റ്റ് എഞ്ചിനീയറംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഷൂട്ട് ഔട്ട് മത്സരം

ഇരിങ്ങാലക്കുട : ക്രെസ്റ്റ് എഞ്ചിനീയറംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.അദ്ധ്യപകരും വിദ്യാര്‍ത്ഥികളുമായി 4 ടീമുകള്‍ പങ്കെടുത്തു.ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി ഷൂട്ട് ഔട്ട് ഉദ്ഘാടനം ചെയ്തു.ഒരു ഗോള്‍ ഒരു മാവ് പദ്ധതിയുടെ...

ആണ്ടുബലി കുളങ്ങര ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം

നടവരമ്പ് : ആണ്ടുബലി കുളങ്ങര ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം നടന്നു.രാവിലെ മഹാ ഗണപതി ഹോമം, അധിവാസം വിടര്‍ത്തി പൂജ, പരികലശം ആടി പൂജ, അഷ്ട ബന്ധ ലേപനം, ബ്രഹ്മ...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

ഇരിങ്ങാലക്കുട : ജൂലൈ 17(കര്‍ക്കിടകം 1) മുതല്‍ ആരംഭിക്കുന്ന ഒരു മാസത്തെ നാലമ്പല തീര്‍ത്ഥാടനത്തിന് ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായി ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ദേവസ്വം കൊട്ടിലായ്ക്കല്‍ പറമ്പില്‍...

ഇരിങ്ങാലക്കുട ബാറില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച ഗുണ്ടാ സംഘം പിടിയില്‍

ഇരിങ്ങാലക്കുട : ജൂലൈ 4 - തിയ്യതി രാത്രി കല്ലട ബാറിന്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച ഗുണ്ടാസംഘാങ്ങളായ കടുക് എന്നറിയപെടുന്ന പൊറത്തുശ്ശേരി ദേശത്ത് മണപ്പെട്ടി പ്രസാദ് , കടുപ്പശ്ശേരി തളിയ കാട്ടില്‍...

മോര്‍ച്ചറി നവീകരണത്തില്‍ നഗരസഭയുടെ വീണ്ടുവിചാരം ഒഴിവാക്കി മുഴുവന്‍ നവീകരണം ഏറ്റെടുത്ത് ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റ്

ഇരിങ്ങാലക്കുട : താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം സംബ്ദധിച്ച വിവാദങ്ങള്‍ക്കവസാനമായി തിങ്കളാഴ്ച്ച മുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും.കഴിഞ്ഞ ദിവസം ചേര്‍ന്ന എച്ച് എം സി യോഗത്തില്‍ നവീകരണം പി ആര്‍ ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റിനെ...

കേന്ദ്ര ഗവണ്‍മെന്റിന്റെ മോഹിനിയാട്ട വിഭാഗത്തിലെ സ്‌കോളര്‍ഷിപ്പിന് ഇരിങ്ങാലക്കുടക്കാരി സാന്ദ്ര പിഷാരടി അര്‍ഹയായി.

ഇരിങ്ങാലക്കുട : കേന്ദ്ര ഗവണ്‍മെന്റിന്റെ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ വിഭാഗം വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന യുവകലാകാരന്മാര്‍ക്ക് നല്‍കി വരുന്ന 2 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് മോഹിനിയാട്ട വിഭാഗത്തില്‍ സാന്ദ്ര പിഷാരടിക്ക് ലഭിച്ചു. 17 വര്‍ഷമായി...

എടക്കുളം സ്‌കൂളില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു

എടക്കുളം: എടക്കുളം എസ്.എന്‍.ജിഎസ്.എസ്.യു.പി.സ്‌കൂളില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു. ജൂലൈ 13 ന് രാവിലെ നടന്ന മഹോത്സവം വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സിന്ധുഗോപന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍കെ.കെ.വത്സന്‍, എ.ആര്‍.ആശാലത, കെ.എസ്.തമ്പി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe