ഡോക്ടര്‍ ഹരീന്ദ്രനാഥിന്റെ ഭാര്യാ മാതാവ് അന്തരിച്ചു

378
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പാട്ടമാളി റോഡില്‍ ബാലമന്ദിരത്തിലെ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ആര്‍.ഉമാ ദേവി (92) അന്തരിച്ചു. മക്കള്‍ : ഡോ.പ്രേമ ( ചെന്നൈ), ഡോ.ഉഷകുമാരി (മെട്രോഹോസ്പിറ്റല്‍ ഇരിങ്ങാലക്കുട ), മരുമക്കള്‍ : ഡോ.പ്രേമരാജന്‍ (ചെന്നൈ), ഡോ.ഹരീന്ദ്രനാഥ് ഇരിങ്ങാലക്കുട. പേരക്കുട്ടികള്‍ ഡോ.അഭിലാഷ് (കാനഡ), ഡോ.സ്‌നേഹ(ഒറീസ). സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.

Advertisement