ഐ. ടി .യു ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

372
Advertisement

ഇരിങ്ങാലക്കുട-ഐ .ടി. യു ബാങ്കിന്റെ ശതാബ്ദി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തുകയാണ്.ഐ. ടി .യു ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ബാങ്ക് സമുച്ചയത്തില്‍ ബാങ്ക് ചെയര്‍മാന്‍ എം പി ജാക്‌സണ്‍ നിര്‍വ്വഹിച്ചു.വൈസ് ചെയര്‍മാന്‍ വി .എസ് വാസുദേവന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ടി .കെ ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു