25.9 C
Irinjālakuda
Saturday, September 14, 2024

Daily Archives: December 10, 2018

സി .ദിവകര പണിക്കര്‍ നിര്യാതനായി

ഇരിങ്ങാലക്കുട കൂത്തുപ്പറമ്പ് സി .ദിവകര പണിക്കര്‍ (വേങ്ങശ്ശേരി എന്‍ സി സി റോഡ്) നിര്യാതനായി.സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി.ഭാര്യ-പരേതയായ ശാന്ത അമ്മ, മക്കള്‍-ജയശ്രീ,ഇന്ദിര,രാജശ്രീ. മരുമക്കള്‍ -ശിവദാസ് ,ഗോവിന്ദന്‍ കുട്ടി,ജയചന്ദ്രന്‍ .  

കാറളം പഞ്ചായത്ത് പ്രസിഡന്റായി ഷീജ സന്തോഷിനെ തിരഞ്ഞെടുത്തു

കാറളം പഞ്ചായത്ത് പ്രസിഡന്റായി ഷീജ സന്തോഷിനെ തിരഞ്ഞെടുത്തു.പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ .എസ് ബാബു രാജി വച്ച് ഒഴിവിലേക്കാണ് ഷീജയെ തിരഞ്ഞെടുത്തിരിക്കുന്നത് .ഭരണകക്ഷിയായ എല്‍ ഡി എഫിലെ ധാരണപ്രകാരമാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി...

അപകടമരണ പരമ്പരക്ക് അറുതി വരുത്താന്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങളുമായി ട്രാഫിക് ക്രമീകരണ സമിതി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വിളിച്ചു ചേര്‍ത്ത ട്രാഫിക് ക്രമീകരണ സമിതി ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ട് വന്നു.പി .ഡബ്ലിയു .ഡി ,മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്‌മെന്റ് ,റവന്യൂ എന്നിവരുമായി 13-ാം...

ഡോക്ടര്‍ നയന്‍താര ശിവരാമന്റെ 7-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്തു

ഇരിങ്ങാലക്കുട-ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ നയന്‍താര ശിവരാമന്റെ 7-ാം ചരമവാര്‍ഷിക ദിനത്തിന് ഉച്ചഭക്ഷണ വിതരണം റൂറല്‍ വനിതസ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം .ഡി അയന ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍ കൂട്ടായ്മ ഭാരവാഹികളായ പി .കെ ബാലന്‍...

എന്‍.കെ.ഉദയപ്രകാശിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട : എന്‍.കെ.ഉദയപ്രകാശിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു

അക്ഷരശ്ലോക മത്സരത്തില്‍എ ഗ്രേഡ്കരസ്ഥമാക്കിനാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥനി

ആലപ്പുഴയില്‍ വെച്ച നടന്ന് സംസ്ഥാസ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം അക്ഷരശ്ലോക മത്സരത്തില്‍ ഇരിങ്ങാലക്കുട നാഷ്ണല്‍ സ്‌കൂളില്‍ പഠിക്കുന്ന കൃഷ്ണരാജന് എ ഗ്രേഡ് ലഭിച്ചു.  

അവിട്ടത്തൂര്‍ ചോലിപ്പറമ്പില്‍ ചാത്തുണ്ണി ഭാര്യ രത്‌നവല്ലി(77) നിര്യാതയാ

ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ചോലിപ്പറമ്പില്‍ ചാത്തുണ്ണി ഭാര്യ രത്‌നവല്ലി(77) നിര്യാതയായി. മക്കള്‍ രമേഷ് സി.സി(റിട്ട.എയര്‍ഫോഴ്‌സ്)., ഷാജി സി.സി.,(ബിസിനസ്), ബീനാദാസന്‍, സുരേഷ് സി.സി(തപസ്യകലാസാഹിത്യവേദി സംസ്ഥാന സഹസംഘടനാസെക്രട്ടറി, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം) മരുമക്കള്‍ ശ്രീലത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe