22.9 C
Irinjālakuda
Saturday, December 10, 2022

Daily Archives: December 16, 2018

പുല്ലൂര്‍ ഊരകം പനേങ്ങാടന്‍ വേലാണ്ടി മകന്‍ കുഞ്ഞയ്യപ്പന്‍ (86) അന്തരിച്ചു

പുല്ലൂര്‍ ഊരകം പനേങ്ങാടന്‍ വേലാണ്ടി മകന്‍ കുഞ്ഞയ്യപ്പന്‍ (86) അന്തരിച്ചു. ഭാര്യ: സുജാത. മക്കള്‍ : രാമചന്ദ്രന്‍, സുരേഷ്, സന്തോഷ്, മനോജ്, അനില്‍, സിന്ദു. മരുമക്കള്‍ : സുദിനം, രേഖ, ശില്പ, രമ്യ,...

പിടികിട്ടാപ്പുള്ളി കൊപ്ര പ്രശാന്ത് അറസ്റ്റില്‍’

ഇരിങ്ങാലക്കുട : നിരവധി മോഷണം വധശ്രമം മയക്കുമരുന്ന് കേസുകളിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ യുവാവ് അറസ്റ്റിലായി. മുരിയാട് കാപ്പാറ കൊച്ചു പറമ്പത്ത് കൊച്ചുമോന്‍ മകന്‍ പ്രശാന്തിനെയാണ് (കൊപ്ര പ്രശാന്ത് 32 വയസ്സ്) ഇന്‍സ്‌പെക്ടര്‍ എം.കെ...

മുരിയാട് ഗ്രാമപഞ്ചായത്ത് വൃദ്ധര്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃദ്ധര്‍ക്കുള്ള കട്ടില്‍ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജു വെളിയത്ത് നിര്‍വഹിച്ചു. ഐ. സി .ഡി. എസ് സൂപ്പര്‍വൈസര്‍ സിനി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്...

കര്‍ഷക രക്ഷയ്ക്കായ് രാഷ്ട്രീയത്തിനപ്പുറമായ ബഹുജന മുന്നേറ്റം വേണം : യൂജിന്‍ മോറേലി

ആളൂര്‍-കുത്തകകള്‍ കാര്‍ഷിക വ്യാപാര മേഖലകളില്‍ പിടിമുറുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ലോഭം അനുവാദം നല്‍കുന്നത്, രാജ്യത്തെ കര്‍ഷകരെ രണ്ടാംകിട പൗരന്‍മാരായി കണക്കാക്കുന്നതിനാലാണെന്ന് എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി പറഞ്ഞു. ലോക്താന്ത്രിക് ജനതാദള്‍ ആളൂര്‍...

നിഷേധാത്മക മാധ്യമശൈലി രാജ്യത്തിനു അപകടകരം : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : സത്യ വിരുദ്ധമായ കാര്യങ്ങളെ സമര്‍ഥമായി അവതരിപ്പിച്ചു സമൂഹത്തില്‍ ഭിന്നതയും സ്പര്‍ധയും വളര്‍ത്താനുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍....

മാറ് മറക്കാനായി സമരം ചെയ്തവര്‍ മാറ് തുറന്നിടാന്‍ സമരം ചെയ്യുന്നത് വിരോധാഭാസം – സമീന അഫ്‌സല്‍

ഇരിങ്ങാലക്കുട-സദാചാര നിഷ്ഠയുള്ള സമൂഹത്തിനേ നവലോകം പണിതുയര്‍ത്താനാകൂ. മാറ് മറക്കാനുള്ള സ്വാതന്ത്ര്യം പൊരുതി നേടിയവരാണ് നാം. അനിയന്ത്രിതമായ സ്വാതന്ത്ര്യം സദാചാരത്തകര്‍ച്ചയ്ക്ക് കാരണമാകുന്നു. അടുത്ത കാലത്തുയര്‍ന്നു വന്ന മീടൂ കാമ്പയിന്‍ വിവാദങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സദാചാരത്തകര്‍ച്ച...

അന്തരിച്ച മുന്‍ മന്ത്രി സി .എന്‍ ബാലകൃഷ്ണന്‍ അനുസ്മരണയോഗം നടന്നു

ഇരിങ്ങാലക്കുട-അന്തരിച്ച മുന്‍ മന്ത്രി സി .എന്‍ ബാലകൃഷ്ണന്‍ അനുസ്മരണയോഗം നടത്തി.രാജീവ്ഗാന്ധി മന്ദിരത്തില്‍ വച്ചു നടന്ന യോഗത്തില്‍ ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് ടി വി ചാര്‍ളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം....

എ .ഐ .വൈ. എഫ് -നവോത്ഥാന സംസ്ഥാന ജാഥക്ക് ഇരിഞ്ഞാലക്കുടയില്‍ സംഘാടക സമിതി രൂപീകരിച്ചു

ഇരിഞ്ഞാലക്കുട:നവോത്ഥാന സംസ്ഥാന ജാഥക്ക് ഇരിഞ്ഞാലക്കുട മണ്ഡലതല സംഘാടക സമിതി രൂപീകരിച്ചു.സി അച്യുതമേനോന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം CPI സംസ്ഥാന കൗണ്‍സിലംഗം സഖാവ് കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.ജനുവരി 2-6 വരെ വൈക്കത്തു...

വധ ശ്രമം പ്രതിക്ക് 7 വര്‍ഷം കഠിന തടവും പിഴയും

ഇരിങ്ങാലക്കുട-മുകുന്ദപുരം താലൂക്ക് പുത്തന്‍ച്ചിറ വില്ലേജ് കോവിലകത്തുകുന്ന് ദേശത്ത് കുഴിക്കണ്ടത്തില്‍ വീട്ടില്‍ ബഷീര്‍ മകന്‍ അലി അഷ്‌കര്‍ ,കൊടുങ്ങല്ലൂര്‍ താലൂക്ക് എസ് എന്‍ പുരം വില്ലേജ് കോതപറമ്പ് വാസുദേവവിലാസം ദേശത്ത് തൈപ്പറമ്പില്‍ മുരളീധരന്‍ മകന്‍...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts