32 C
Irinjālakuda
Saturday, October 31, 2020

Daily Archives: December 12, 2018

ശ്രീ കൂടല്‍മാണിക്യം ഠാണാവിലെ സംഗമേശ്വര കോംപ്ലക്‌സിന്റെ ലേല നടപടികള്‍ പൂര്‍ത്തിയായി

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ഠാണാവിലെ സംഗമേശ്വര കോംപ്ലക്‌സിന്റെ 3 നില കെട്ടിടത്തിന്റെ ലേല നടപടികള്‍ ഇന്ന് പൂര്‍ത്തിയായി . ഇന്ന് ദേവസ്വം ഓഫീസില്‍ ഉച്ചതിരിഞ്ഞ് നടന്ന പൊതു ലേലത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ജനാര്‍ദ്ദനന്‍...

ന്യൂജെന്‍ വിസ തട്ടിപ്പ് : കുവൈറ്റ് രാഗേഷ് പോലീസിന്റെ പിടിയില്‍

ഇരിങ്ങാലക്കുട: എഞ്ചിനീയറിംഗ് പോളിടെക്‌നിക് ബിരുദധാരികളടക്കം നിരവധി വിദ്യാര്‍ത്ഥികളേയും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരേയും വിസ നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയ വിരുതന്‍ പിടിയിലായി.കുവൈറ്റ് രാഗേഷ് എന്നറിയപ്പെടുന്ന വെള്ളാങ്കല്ലൂര്‍ എരുമത്തടം സ്വദേശി തേലപ്പുറത്ത് രാമകൃഷ്ണന്‍ മകന്‍ രാഗേഷിനെയാണ്...

പ്രളയം തകര്‍ത്ത കാട്ടൂരില്‍ കൃഷിക്കായി വിത്ത് വിതച്ചു

കാട്ടൂര്‍-പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയിലെ പച്ചപ്പിനെ തിരിച്ചു കൊണ്ടുവരുവാന്‍ കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞിമേഖല ഗ്രൂപ്പ് ഫാമിംഗ് വിത്തിടല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് നിര്‍വ്വഹിച്ചു  

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട -ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ മതിലകം പോലീസിന്റെയും കടലോര ജാഗ്രതാ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് കൂളിമുട്ടം കെ.എം.എല്‍.പി. സ്‌കൂളില്‍ വച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ...

സെന്റ് ജോസഫ്‌സ് കോളേജില്‍ കോമേഴ്സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട :സെന്റ് ജോസഫ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെ അസോസിയേഷന്‍ ഉദ്ഘാടനകര്‍മം ഡിസംബര്‍ 10 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ജോളി ജോയ് ആല്ലുക്കാസ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍...

‘ലഹരികളില്‍ നിന്ന് മോചനം’ഇരിങ്ങാലക്കുട സേവാഭാരതി സെമിനാര്‍ നടത്തി.

ഇരിങ്ങാലക്കുട സേവാഭാരതി 'ലഹരികളില്‍ നിന്ന് മോചനം' എന്ന മുദ്രാവാക്യവുമായി സെമിനാര്‍ നടത്തി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ N. S. ദേവ് ക്ലാസ്സ് നയിച്ചു.നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍...

അനധികൃത പ്രവേശനം തടയാന്‍ ബോര്‍ഡ് സ്ഥാപിച്ചു.

അവിട്ടത്തൂര്‍ :- L.B.S. Mഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ അധികൃതരുടെ അനുവാദം കൂടാതെ ഗ്രൗണ്ട് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന ബോര്‍ഡ് സ്ഥാപിച്ചു.ദുരുഉപയോഗം ചെയ്താല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കോ, മറ്റു അപകടങ്ങള്‍ക്കോ സ്‌കൂള്‍ അധികൃതര്‍...

കേരള സാംസ്‌ക്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : കേരള സാംസ്‌ക്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍, വൈസ്.ചെയര്‍പേഴ്‌സന്റെ സാന്നിധ്യത്തില്‍ സെക്രട്ടറിയും കൗണ്‍സിലര്‍മാരും സ്‌ക്കൂള്‍ പ്രധാനദ്ധ്യാപകരും കലാപoനത്തിന് നിയോഗിക്കപ്പെട്ട അദ്ധ്യാപകരും ഉപദ്ദേശക സമിതി അംഗങ്ങളും...

ബസ്റ്റാന്റ് സിവില്‍ സ്‌റ്റേഷന്‍ റോഡ് പുനരുദ്ധരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സണ്ണി സില്‍സിനു മുന്നിലുള്ള റോഡിന്റെ പണി പുനരാരംഭിച്ചു. കാലങ്ങളായി ആളുകള്‍ ആ റോഡിലൂടെയുള്ള യാത്ര ദുരിതം അനുഭവിക്കുന്നു. പലസംഘടനകളും വാര്‍ത്തമാധ്യമങ്ങളും ഏറെ പ്രക്ഷോഭങ്ങള്‍ അഴിച്ചു വിട്ടിരുന്നു. നാലു ലക്ഷത്തോളം...

പ്രതിഷ്ഠാദിനം ആഘോഷിച്ചു

പുത്തൻചിറ: മങ്കിടി ജംഗ്ഷൻ കിഴക്കും പുറത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ദുർഗാ ദേവിയുടെ പ്രതിഷ്ഠാ ദിനം ആഘോഷിച്ചു. മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, നാരയണീയ പാരായണം, പ്രസാദ ഊട്ട്,:വൈകിട്ട് നടന്ന കാഴ്ച ശീവേലിയോടനു ബന്ധിച്ച്...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts