പരേതനായ തെക്കിനിയത്ത് ജേക്കബ്ബിന്റെ ഭാര്യ കൊച്ചുമറിയം(90) അന്തരിച്ചു

417

മാള: പരേതനായ തെക്കിനിയത്ത് ജേക്കബ്ബിന്റെ ഭാര്യ കൊച്ചുമറിയം(90) അന്തരിച്ചു. മക്കള്‍: പൗലോസ്, ജോയ്, തോമസ്, സണ്ണി, വര്‍ഗ്ഗീസ്, ജോണ്‍സണ്‍, ജെയ്‌സണ്‍, ഷാജന്‍. മരുമക്കള്‍: :റാബ്ബി, മോളി, അനില, മോജി, ഷെല്‍ഡി, സുനിത, സുമി, മെന്‍സി. സംസ്‌ക്കാരം പിന്നീട്.

Advertisement