ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷന്‍ വൃത്തിയാക്കി അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍

704

ഇരിങ്ങാലക്കുട-സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യുണിറ്റ് അംഗങ്ങള്‍. ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷനില്‍ സുചീരണപ്രവര്‍ത്തനങ്ങള്‍ കൊമേര്‍ഷ്യല്‍ സൂപ്രണ്ട് ടി .ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുകയും എന്‍ .എസ്.എസ് കോര്‍ഡിനേറ്റര്‍ ഹസിത ടീച്ചര്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.

 

Advertisement