പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

67
Advertisement

ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) സംസ്ഥാന കമ്മറ്റി അംഗമായി ഇരിങ്ങാലക്കുടയിലെ കവയത്രി റെജില ഷെറിന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 14,15,16 തിയ്യതികളില്‍ പൊന്നാനിയില്‍ വെച്ച് ആയിരുന്നു സമ്മേളനം.

Advertisement