വെള്ളാങ്ങല്ലുര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലെ മനക്കപ്പടിയില്‍ അപകടമരണം

519

ഇരിങ്ങാലക്കുട-വെള്ളാങ്ങല്ലുര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ മനക്കപ്പടിക്ക് സമീപം ഇന്നലെ രാത്രി പത്തുമണിയോടെ അബോധാവസ്ഥയില്‍ കണ്ടെത്തി സഹകരണാശുപത്രി യില്‍ എത്തിച്ച യുവാവ് മരണപ്പെട്ടു.ആനന്ദപുരം ചേര്‍പ്പൂക്കാരന്‍ പ്രേമരാജന്റെ മകന്‍ സനല്‍ ( 28 വയസ്സ്) ആണ് മരണപ്പെട്ടത് .

 

 

Advertisement