ഇരിങ്ങാലക്കുട-സാംബവ മഹാസഭ ഇരിങ്ങാലക്കുട ശാഖ 4 ാം വാര്‍ഷികസമ്മേളനം സംഘടിപ്പിച്ചു.പി ഡബ്ലിയു ഡി റെസ്റ്റ് ഹൗസ് ഹാളില്‍ വച്ച് നടന്ന ചടങ്ങ് എസ് .എം .എസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ. ആര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.എസ് എം എസ് ശാഖ പ്രസിഡന്റ് വി വി ബാബു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ദേവസ്വം ബോര്‍ഡ് കണ്‍വീനര്‍ കെ കെ രാമകൃഷ്ണന്‍ ,കമ്മിറ്റിയംഗങ്ങളായ എ വി അനിലന്‍ ,എസ് എം എസ് ജില്ലാ ഓഡിറ്റര്‍ പി എസ് ദിലീപ് ,പി എ രഘു,എം വി വിനയന്‍ ,ടി ടി കൊച്ചുമോന്‍ ,വി എം സുബ്രന്‍,കെ എം കൗസല്യ,ഷീല ചന്ദ്രന്‍,ശിവരാമന്‍ ചെന്ത്രാപ്പിന്നി,കെ കെ ആനന്ദന്‍ ,ഓമന വിജയന്‍ ,എ സി സുബ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.എസ് എം എസ് ശാഖ ട്രഷറര്‍ നവീന്‍ എം വി റിപ്പോര്‍ട്ട് അവതരണം നടത്തി.എസ് എം എസ് ശാഖ സെക്രട്ടറി സുഭാഷ് ഇ ബി സ്വാഗതവും ,തുളസി നന്ദിയും പറഞ്ഞു
Advertisement