വാരിയർ സമാജം കുടുംബയോഗം നടത്തി

64

താണിശ്ശേരി: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം പത്തനാപുരം വാരിയത്ത് സതീശൻ പി. വാരിയരുടെ അധ്യക്ഷതയിൽ പി.വി.ചന്ദ്രശേഖരവാരിയർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.വി.ഗിരീശൻ, ടി. രാമൻകുട്ടി, പി.വി. രുദ്രൻ, സി.വി.മുരളി, പി.വി. അച്ചുതവാരിയർ, പ്രദീപ്, എൻ.വി. സോമൻ എന്നിവർ പ്രസംഗിച്ചു.

Advertisement