ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു

184

ഇരിങ്ങാലക്കുട : തൃശുര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ HS വിഭാഗം എണ്ണച്ചായ മത്സരത്തില്‍ അതുല്‍.വി.എലിനും, അറബി പദ്യം ചൊല്ലല്‍ മത്സരത്തില്‍ മുഹമ്മദ് റൗമിന്‍.വി.എന്‍നും A grade ഓടെ ഒന്നാം സ്ഥാനം നേടി. ഇരുവരും മതിലകം സെന്റ് ജോസഫ്‌സ് HSSലെ വിദ്യാര്‍ത്ഥികളാണ്.

Advertisement