സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കിയ ‘ ദ തീയറി ഓഫ് എവിരിതിങ്ങ് ‘ പ്രദര്‍ശിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : ശാസ്ത്ര പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി ബ്രിട്ടീഷ് സംവിധായകന്‍ ജെയിംസ് മാര്‍ഷ് സംവിധാനം ചെയ്ത ‘ ദ തീയറി ഓഫ് എവിരിതിങ്ങ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാര്‍ച്ച് 16 വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. ഹോക്കിങ്ങിന്റെ മുന്‍ ഭാര്യ ജെയ്ന്‍ രചിച്ച ‘ട്രാവലിങ്ങ് ടു ഇന്‍ഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫന്‍ ‘ എന്ന പുസ്തകത്തെ ആധാരമാക്കി 2014 ല്‍ നിര്‍മ്മിച്ച ചിത്രം നാല് അക്കാദമി നോമിനേഷുകളും പത്ത് ബാഫ്റ്റ നോമിനേഷനുകളും നാല് ഗോള്‍ഡന്‍ ഗ്‌ളോബ് അവാര്‍ഡ് നോമിനേഷുകളും നേടി. ഹോക്കിങ്ങിന്റെ വേഷം അവതരിപ്പിച്ച നടന്‍ എഡ്ഡി റെഡ് മൈന്‍ 2014ലെ അക്കാദമി അവാര്‍ഡും നേടി.സമയം 123 മിനിറ്റ് .. ഫിലിം സൊസൈറ്റിയുടെ 25 മത് ചിത്രം കൂടിയാണ് ഇത്.. പ്രവേശനം സൗജന്യം.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img