സില്‍ച്ചാര്‍,ആസ്സാം ,മിസ്സോറാം മലയാളി വ്യവസായ ഗ്രൂപ്പ് പ്രമുഖന്‍ പി പി ജോണ്‍ നിര്യാതനായി

652

അവിട്ടത്തൂര്‍-സില്‍ച്ചാര്‍,ആസ്സാം ,മിസ്സോറാം മലയാളി വ്യവസായ ഗ്രൂപ്പ് പ്രമുഖന്‍ പി പി ജോണ്‍(ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ പൈലോത് ജോണ്‍ 83) നിര്യാതനായി.സംസ്‌ക്കാര ശുശ്രൂഷ 27-08-2018 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് അവിട്ടത്തൂര്‍ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍ .ഭാര്യ ലിയാന്‍ തോമി ജോണ്‍ .മക്കള്‍-ഫിലിപ്പ് ജോണ്‍ ,മേരി ജോണ്‍ അലന്‍,ആന്‍ഡ്രൂ ജോണ്‍ (late) ,പോള്‍ ജോണ്‍ .സഹോദരങ്ങള്‍ -late പി പി സെബാസ്റ്റ്യന്‍ ,പി പി ആഗസ്റ്റിന്‍ ,late കുഞ്ഞന്നം ഔസേപ്പ് ,late (പി പി പോള്‍ ,പി പി ആന്റണി ,late പി പി ജോസഫ് ,late പി പി മാത്യു ,എല്‍സി തോമസ് .
ഈസ്‌റ്റേണ്‍ ഡീസല്‍ സെയില്‍സ് -സര്‍വ്വീസ് സില്‍ച്ചാര്‍,ജോണ്‍സണ്‍ ടെക്‌നോ സെയില്‍ -സര്‍വ്വീസ് സില്‍ച്ചാര്‍ ,ജോണ്‍സണ്‍ ഓട്ടോമൊബൈല്‍സ് സില്‍ച്ചാര്‍ ,നാഷണല്‍ ബിസിനസ്സ് എന്റര്‍പ്രൈസ് മിസ്സോറാം എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്‌

Advertisement