കാറളം പഞ്ചായത്തില്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു

276
Advertisement

കാറളം-കാറളം പഞ്ചായത്ത് തല പഠനോത്സവം ആര്‍.എം.എല്‍.പി.എസ് സ്‌കൂള്‍ കിഴുത്താണിയില്‍ വെച്ച് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനാധ്യാപിക ജ്യോതിരാജ് സ്വാഗതമാശംസിച്ചു. എ.ഇ.ഒ ടി.രാധ, ബി.പി.ഒ എന്‍.എസ് സുരേഷ്ബാബു, സ്‌കൂള്‍ മാനേജര്‍ അപ്പുമാഷ്, വാര്‍ഡ് മെമ്പര്‍മാരായ ടി.പ്രസാദ്, ഷെമീര്‍, ഐ.ഡി ഫ്രാന്‍സീസ്, ധനേഷ്ബാബു, ഷൈജു വെട്ടിയാട്ടില്‍,വിനീഷ്.കെ.വി, സരിത വിനോദ്, പി.ടി.എ പ്രസിഡന്റ് സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement