Monthly Archives: February 2018
സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുന്റെ വെളിപ്പെടുത്തല്‍ പുറത്ത്.
ഇരിങ്ങാലക്കുട : ആത്മഹത്യയ്ക്ക് മുന്‍പായി മിഥുന്റെ വെളിപ്പെടുത്തല്‍ പുറത്ത്.ശനിയാഴ്ച്ച പുലര്‍ച്ചേ 1.30 തോടെ ഫേസ്ബുക്ക് ഓണ്‍ലൈനില്‍ വന്ന മിഥുനോട് സുഹൃത്ത് ചാറ്റിംങ്ങ് നടത്തിയിരുന്നു.നിനക്ക് നീയമത്തിന് കീഴടങ്ങി കൂടെ എന്ന ചോദ്യത്തിന് ആദ്യമായിട്ടാണ് ഒരാളെ...
സുജിത്ത് കൊലപാതകം : പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇരിങ്ങാലക്കുട: പെങ്ങളെ കളിയാക്കിയത് ചോദ്യം ചെയ്ത സിജിത്ത് വേണുഗോപാല്‍ എന്ന യുവാവിനെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വച്ച് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കഴിഞ്ഞ ഞായറാഴ്ച്ച നടന്ന...
ചായകടയില്‍ നിന്നും പണം മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍
ഇരിങ്ങാലക്കുട : ചായകടയില്‍ നിന്നും പണം മോഷ്ടിച്ച 2 തമിഴ് സ്ത്രീകള്‍ പിടിയില്‍.ചെന്നൈ MGR കോളനി സ്വദേശിനികളായ സംഗീത (25), പഞ്ചവര്‍ണ്ണം (40) എന്നി സ്ത്രീകളെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മോഷ്ടിച്ച 1500 രൂപ...
ഠാണ-ചന്തകുന്ന് വികസനം 17 മീറ്ററില്‍ ആക്കിയ പുതിയ എസ്റ്റിമേറ്റ് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പെടുത്തി.
ഇരിഞ്ഞാലക്കുട : നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമര്‍പ്പിച്ച പദ്ധതികളെല്ലാം ബഡ്ജറ്റില്‍ ഉള്‍കൊള്ളിച്ചതായി പ്രൊഫ കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു. 61 പദ്ധതികള്‍ ആണ് ബഡ്ജറ്റിലേക്ക് നിര്‍ദേശിച്ചിരുന്നത്. കാട്ടൂര്‍ മിനി...
സുജിത്തിന്റെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി ബി.ജെ.പി.
ഇരിങ്ങാലക്കുട: സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി സംശയിക്കുന്നതായി ബി.ജെ.പി. പ്രതിക്കുവേണ്ടി ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതാക്കള്‍ പോലീസിനെ സ്വാധീനിക്കുന്നതായും പ്രതിയുടെ ബന്ധു പോലീസില്‍ ജോലി ചെയ്യുന്നതായുമുള്ള വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അതിനാല്‍ യാതൊരു...
പൂമംഗലം പഞ്ചായത്ത് ചരിത്രനേട്ടത്തിലേക്ക്
അരിപ്പാലം: തുടര്‍ച്ചയായി നൂറുശതമാനം നികുതി പിരിക്കുന്ന പഞ്ചായത്താണ് പൂമംഗലം ഗ്രാമപഞ്ചായത്ത്. 2017-18 വര്‍ഷത്തില്‍ നികുതി പിരിവ് ജനുവരി 31ന് തന്നെ പൂര്‍ത്തീകരിച്ച് പൂമംഗലം ചരിത്രനേട്ടത്തിന് അര്‍ഹമായി. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജനുവരി മാസത്തില്‍...
മുന്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍ ലോനപ്പന്‍ (88) അന്തരിച്ചു.
ഇരിങ്ങാലക്കുട : മുന്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍ മംഗലത്തുപറമ്പില്‍ പൈലോത് മകന്‍ ലോനപ്പന്‍ (88) അന്തരിച്ചു. ഭാര്യാ : മേരി. മക്കള്‍: ബെറ്റി( സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ ) ബാബു...
വാരിയര്‍ സമാജം സ്ഥാപകദിനം പതാക ദിനമായി ആചരിച്ചു
ഇരിഞ്ഞാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട വാരിയര്‍ സമാജം ആസ്ഥാന മന്ദിരം അങ്കണത്തില്‍ സമാജം ജില്ലാ പ്രസിഡന്റ് എ.സി സുരേഷ് പതാക ഉയര്‍ത്തി.യൂണിറ്റ് പ്രസിഡന്റ് എ.വേണുഗോപാലന്‍ ,സെക്രട്ടറി കെ.വി...
വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ;ഗ്രാമജാലകത്തിന്റെ പുതിയ ലക്കം ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍ പ്രകാശനം ചെയ്തു
കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ;ഗ്രാമജാലകത്തിന്റെ പുതിയ ലക്കം ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍ പ്രകാശനം ചെയ്തു.അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു....
സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഇന്ന്
പുത്തന്‍ചിറ: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായ സൗജന്യ കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് പുത്തന്‍ചിറയില്‍ വെള്ളിയാഴ്ച നടക്കും മാണിയംകാവ് പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10 മുതല്‍ ഒന്ന് വരെയാണ് ക്യാമ്പ്....
അവിട്ടത്തൂര്‍ ദേവാലയ തിരുന്നാള്‍ ഫെബ്രുവരി 3,4,5 തിയ്യതികളില്‍
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി.ഫെബ്രുവരി 3,4,5 തിയ്യതികളില്‍ തിരുന്നാളാഘോഷം നടക്കും.2ന് വൈകീട്ട് 7ന് ദീപാലങ്കാരം സ്വിച്ച്ഓണ്‍ നിര്‍വഹിയ്ക്കും.3ന് രാവിലെ പ്രസുദേന്തി വാഴ്ച്ച,വി.കുര്‍ബാന,രൂപം എഴുന്നള്ളിപ്പ്,അമ്പ് എന്നിവ നടക്കും.4ന് രാവിലെ 10ന്...
ആദിവാസി കോളനിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്റെ ഭാഗമായി തവളക്കുഴിപ്പാറ ആദിവാസി കോളനിയില്‍ ആദിവാസികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനിയുടെ പ്രാര്‍ത്ഥനാ...
എയര്‍ടെല്‍ പണിമുടക്കി : ഉപഭോക്താക്കള്‍ ആശങ്കയില്‍
ഇരിങ്ങാലക്കുട : പ്രമുഖ മെബൈല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ ആയ എയര്‍ടെലിന്റെ സിഗ്നല്‍ വെള്ളിയാഴ്ച്ച രാവിലെ മുതല്‍ കട്ടായി.കേരളത്തില്‍ മിക്കവാറും ജില്ലകളില്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.ഏകദേശം നാല് മണിക്കൂറുകളോളം വേണ്ടിവരും പ്രശ്‌നം പരിഹരിക്കാന്‍ എന്നാണ്...
ക്രൈസ്റ്റ് കോളേജ് ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ മത്സരം -പാലാ സെന്റ് തോമസ് ജേതാക്കള്‍
ക്രൈസ്റ്റ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 43-മത് ഇന്റര്‍കോളേജിയേറ്റ് വോളിബോള്‍ മത്സരത്തില്‍ പാല സെന്റ് തോമസ് കോളേജ് ചാമ്പ്യമാരായി.കോതമംഗലം എം.എ കോളേജിനെ 3-0 ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കിരീടം നേടിയത് .വിജയികള്‍ക്ക്...
കൊലയാളി മിഥുനെ രക്ഷപ്പെടാന്‍ സഹായിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായതായി സൂചന
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റില്‍ വച്ച് സുജിത്തിനെതിരെയുള്ള ആക്രമണത്തിനു ശേഷം പ്രതി മിഥുനെ തന്റെ മാപ്രാണത്തുള്ള സ്വകാര്യ ലോഡ്ജില്‍ രാത്രിയോടെ കൊണ്ടുവന്ന് താമസിപ്പിക്കുകയും , പിറ്റേന്ന് രാവിലെ പണവും, തന്റെ വസ്ത്രങ്ങളും മറ്റും നല്‍കി...
പ്രതിയെ എത്രയും വേഗം പിടികൂടണം: യു ഡി എഫ്
ബന്ധുവായ യുവതിയെ ശല്ല്യപ്പെടുത്തിയെന്നാരോപിച്ച് നഗരത്തില്‍ നടന്ന കൊലപാതകത്തില്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും എത്രയും വേഗം പ്രതിയെ പിടികൂടണമെന്നും യൂത്ത്‌കേണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു നഗരത്തില്‍ കൂടിവരുന്ന ഗുണ്ടാവിളയാട്ടങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടികള്‍ കൈക്കൊള്ളുവാന്‍ ബന്ധപ്പെട്ട...
സുജിത് വധം: പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ്
ഇരിങ്ങാലക്കുട: സുജിത്ത് വധവുമായി ബന്ധപ്പെട്ട് നീതിപൂര്‍വ്വകമായ അന്വേഷണം നടത്തി പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ. നാഗേഷ് ആവശ്യപ്പെട്ടു. ബസ് സ്റ്റാന്റിനു സമീപത്തുവച്ച് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട...
തരണനെല്ലൂര്‍ കോളേജില്‍ അത്യാകര്‍ഷകമായ മള്‍ട്ടി മീഡിയ ഉത്സവം: ‘മിറേഴ്‌സ് 2018’
ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ കോളേജിലെ മള്‍ട്ടി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് 'മിറേഴ്‌സ് 2018' എന്ന പേരില്‍ മീഡിയ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. നിരവധി കലാപ്രകടനങ്ങള്‍ സംഗമിക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരി 9ന് രാവിലെ രജിസ്‌ട്രേഷനോടെ ആരംഭിക്കും. കേരളത്തിലുള്ള കോളേജുകളിലെ...
കാറളം നന്തി പാടശേഖരത്തില്‍ വന്‍ തീപിടുത്തം
കാറളം: കാറളത്ത് തരിശ് കിടന്നിരുന്ന നന്തി പാടശേഖരത്തില്‍ വന്‍ തീപിടുത്തം. ഉച്ചയ്ക്ക 11.30 തോടെയാണ് തീപിടുത്തം ഉണ്ടായത്.3 ഏക്കറോളം പാടത്ത് തീ പടര്‍ന്നു .സമീപത്തേ പറമ്പിലേയ്ക്കും തീ പടര്‍ന്നിരുന്നു. ഗെയ്ല്‍ ഗ്യാസ് പദ്ധതിയുടെ...
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പടിയൂര്‍ മന വക പുല്ലൂര്‍ ദേവസ്വം ശിവവിഷ്ണു ക്ഷേത്രത്തില്‍നവീകരണകലശവും പുനപ്രതിഷ്ഠയും
കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് പടിയൂര്‍ മന വക പുല്ലൂര്‍ ദേവസ്വം ശിവവിഷ്ണു ക്ഷേത്രം .ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ ഒരേചുറ്റമ്പലത്തിനുളളില്‍ രണ്ടു ശ്രീ കോവിലുകളിലായി കുടികൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ്...