ബി.ജെ.പി. പ്രതിഷേധ പ്രകടനം നടത്തി

മൂര്‍ക്കനാട്: കഞ്ചാവ് ഗുണ്ടാ മാഫിയകളുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. മൂര്‍ക്കനാട് അയോദ്ധ്യ നഗറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മൂര്‍ക്കനാട് സെന്ററില്‍ സമാപിച്ചു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും പ്രകടനത്തില്‍ പങ്കാളികളായി. ബിജെപി  ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടി നിയോജക മണ്ഡലം...

ലഹരി വിമോചനയാത്രയ്ക്ക് സ്വീകരണം നല്‍കി

ഇരിങ്ങാലക്കുട: മദ്യ വിപത്തിനെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിമോചന യാത്രയ്ക്ക് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും,  കല്‍പറമ്പ് ബി.വി.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലും സ്വീകരണം നല്‍കി. കത്തീഡ്രല്‍ വികാരി ഡോ. ആന്റു ആലപ്പാടന്‍, ഫാ.ഫ്രാന്‍സിസ് കൊടിയന്‍, ഫാ,പോളി കണ്ണുക്കാടന്‍, സേവ്യര്‍ പള്ളിപ്പാട്ട്,...

ലോഗോസ് പ്രതിഭപ്പട്ടം വീണ്ടും ഇരിങ്ങാലക്കുട രൂപതയ്ക്ക്

ഇരിങ്ങാലക്കുട: ലോഗോസ് പ്രതിഭയായി ഇരിങ്ങാലക്കുട രൂപതയിലെ മാള ഫൊറോനയിലെ ദയാനഗര്‍ യൂണിറ്റിലെ ബെനീറ്റ പീറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഘട്ടങ്ങളിലെ വ്യത്യസ്തങ്ങളായ മത്സര പരീക്ഷകളെ തരണം ചെയ്താണ് ബെനീറ്റ ഈ പ്രതിഭാപട്ടം സ്വന്തമാക്കിയത്. ലോകത്തില്‍ ഏറ്റവും വലിയ ക്വിസ് മത്സരമായി അറിയപ്പെടുന്ന 'ലോഗോസ് 2017' മത്സരത്തില്‍ ആറ് ലക്ഷത്തോളം...

കാലിക്കറ്റ് അത്‌ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് കോളേജ് മുന്നില്‍: 16 വര്‍ഷത്തെ റെക്കോഡ് തിരുത്തി പി.യു.ചിത്ര

ഇരിങ്ങാലക്കുട: 1500 മീറ്ററില്‍ ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ അഭിമാനവും രാജ്യാന്തര താരവുമായ പി യു ചിത്രയുടെ റെക്കോഡിന്റെ തിളക്കത്തില്‍ കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിന് തുടക്കം. ആദ്യദിനം ഒരു സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 18 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ്...

നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടിന്റെ വിസ്മയ സംവാദം

ഇരിങ്ങാലക്കുട: നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ക്രൈം ആസ്പദമാക്കി പ്രൊഫ.ഗോപിനാഥ് മുതുക്കാടിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1ന് 9.30 ന് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ വിസ്മയ സംവാദം നടത്തും. തെരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ അറിയിച്ചു

ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശതോത്തര സുവര്‍ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച്ച തുടക്കമാകും

ഊരകം: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപന പരിപാടികള്‍ സിസംബര്‍ 1, 2, 3 തിയ്യതികളില്‍ നടക്കുകയാണ്. ഡിസംബര്‍ 1 വെള്ളിയാഴ്ച്ച രാവിലെ 6.30 ന് ദിവ്യബലിക്ക് അമ്പഴക്കാട് ഫൊറോന വികാരി ഫാ.ഡോ.പോളി പടയാട്ടില്‍ മുഖ്യകാര്‍മികനായിരിക്കും. വൈകീട്ട്...

ധാര്‍മികമൂല്യങ്ങള്‍ക്കും ക്രിസ്തുവിശ്വാസത്തിനും യുവജനങ്ങള്‍ സാക്ഷികളാകണം :മാര്‍പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ധാര്‍മികമൂല്യങ്ങള്‍ക്കും ക്രിസ്തുവിശ്വാസത്തിനും യുവജനങ്ങള്‍ സാക്ഷികളാകണമെന്നും സമൂഹത്തില്‍ ചലനം സൃഷ്ടിക്കുവാന്‍ യുവജനങ്ങള്‍ക്ക ്‌സാധിക്കണമെന്നും ഇരിങ്ങാലക്കുട രൂപത കെ സി വൈ എം യുവജനസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍പോളികണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപതയിലെ 104 കെ സി വൈ എം യൂണിറ്റുകളില്‍ നിന്നായി രണ്ടായിരത്തോളം യുവജനങ്ങള്‍ ഇരിങ്ങാലക്കുട കത്തീഡ്രല്‍...

കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിനു പിന്‍വശമുള്ള ഞവരിക്കുളത്തില്‍ ഏകദേശം 65നും 70നും മദ്ധ്യേ പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30ഓടു കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വെളുത്ത തലമുടിയും വെളുത്ത മീശയും മെലിഞ്ഞ് ഇരുനിറത്തോടു കൂടിയതും 152 സെ.മീ....

ഡോണ്‍ബോസ്‌കോയ്ക്ക് ഉജ്ജ്വല വിജയം

ഇരിങ്ങാലക്കുട: മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ അഖില കേരള ഡോണ്‍ബോസ്‌കോ ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിന് സമാപനം കുറിച്ചു. രാവിലെ 11 മണിയോടെ ആരംഭിച്ച ഫൈനല്‍ മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇരിങ്ങാലക്കുട, എസ്.എന്‍.വി.എസ്. ആളൂരിനെ പരാജയപ്പെടുത്തി മുരിങ്ങത്തു പറമ്പില്‍ കൊച്ചുദേവസി മെമ്മോറിയല്‍ ട്രോഫി കരസ്ഥമാക്കി. റണ്ണേഴ്‌സ് അപ്പ്...

‘പ്രവാസി സിങ്ങര്‍ യു.എ.ഇ. 2017’ വിജയി ഇരിങ്ങാലക്കുടക്കാരന്‍ രജനീഷ് വാസുദേവന്‍

ഇരിങ്ങാലക്കുട: നവംബര്‍ 24ന് ഫുജൈറ  ടെന്നീസ് & കണ്‍ട്രി ക്‌ളബ് സ്റ്റേഡിയത്തില്‍, അല്‍ ഫല ഗ്രൂപ്പും ഇന്ത്യന്‍ സോഷ്യല്‍ കളബ് ഫുജൈറയും റേഡിയോ മാംഗോ യു എ ഇ 96.2വും സംയുക്തമായി മണ്‍മറഞ്ഞുപോയ അനശ്വര സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററെ അനുസ്മരിച്ചു നടത്തിയ രവീന്ദ്രനാദം സീസണ്‍ 1...

യുവാവ് കാരുണ്യം തേടുന്നു.

പറപ്പൂക്കര: പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍, 5-ാം വാര്‍ഡില്‍, നെല്ലായി വില്ലേജില്‍, പന്തല്ലൂര്‍ ദേശത്ത് താമസിക്കുന്ന ചേന്ദമംഗലത്തുക്കാരന്‍ ഔസേഫ് മകന്‍ പോള്‍സണ്‍ (33) എന്ന യുവാവ് സഹായം തേടുന്നു.  ജോലി സംബന്ധമായ ആവശ്യത്തിനായി തൃശ്ശൂരില്‍ പോയി മടങ്ങുമ്പോള്‍ പോള്‍സണും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പുറകിലിടിച്ച്  മറിയുകയുകയായിരുന്നു.  അപകടത്തില്‍ പോള്‍സണ്...

പുല്ലൂര്‍ നാടകരാവിന് തിരി തെളിഞ്ഞു.

പുല്ലൂര്‍: പുല്ലൂര്‍ ചമയം നാടകവേദിയുടെ 22-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'നാടകരാവ്-2017', പി.പി. തിലകന്‍ നഗറില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്റര്‍ തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് എ.എന്‍.രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, ജില്ലാപഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍, പ്രൊഫ.സാവിത്രി ലക്ഷമണ്‍,...

അഖിലകേരള വടംവലി മത്സരം നടന്നു

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കത്തീഡ്രല്‍ കെ.സി.വൈ.എം. മുനിസിപ്പല്‍ മൈതാനിയില്‍ വച്ച് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ജനമൈത്രി പോലീസും നഗരസഭ കൗണ്‍സിലര്‍മാരും തമ്മില്‍ നടന്ന സൗഹൃദ വടംവലിയില്‍ ജനമൈത്രി പോലീസ് വിജയിച്ചു. ജനമൈത്രി പോലീസിന്റെ കൈക്കരുത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ...

‘ഉണര്‍വ്വ്-2017’ ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പ്

ഇരിങ്ങാലക്കുട: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ 2017-18ലെ പ്രോജക്ട് പ്രകാരം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ 'ഉണര്‍വ്വ്-2017' ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പ് ഒന്നാംഘട്ടം ഇരിങ്ങാലക്കുട ഗാന്ധിഗ്രാം എന്‍.എസ്.എസ്. കരയോഗ ഹാളില്‍ ആരംഭിച്ചു. 'മുന്‍കരുതല്‍ സ്വീകരിക്കൂ ചികിത്സ ഉറപ്പാക്കൂ' എന്ന സന്ദേശവുമായി ആരംഭിച്ച ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ...

സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെയും ഇരിങ്ങാലക്കുട എസ്.വൈ.എസ്. സാന്ത്വനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാട്ടുങ്ങചിറ നജ്മുന്‍ കോംപ്‌ളക്‌സില്‍ വച്ച് സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ എസ്.വൈ.എസ്. യൂണിറ്റ് പ്രസിഡന്റ് സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഇന്റര്‍വെന്‍ഷണല്‍...

വന്ധ്യത, ഗര്‍ഭാശയ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ഫലപ്രദം-ഐ.എച്ച്.കെ

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് ജില്ലാശാസ്ത്ര സെമിനാര്‍ നടന്നു. വന്ധ്യത ,ഗര്‍ഭാശയ രോഗങ്ങള്‍ ഇവയ്ക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദമെന്ന് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള(ഐ.എച്ച്.കെ. ) ഡോ.വിവേക് സുധാകരന്‍(കാസര്‍ഗോഡ്) പ്രബന്ധം അവതരിപ്പിച്ചു. ശാസ്ത്ര സെമിനാര്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ മാസ്റ്റര്‍ സെമിനാര്‍  ഉദ്ഘാടനം ചെയ്തു . വളരെ അധികം ചികിത്സാ ചിലവ്...

ദയാബായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഇംഗ്ലീഷ് വിഭാഗവും വിമണ്‍ സെല്ലും സംയുക്തമായി ബുധനാഴ്ച (22/11/2017) നടത്തുന്ന ദേശീയ മനുഷ്യാവകാശ കോണ്‍ഗ്രസില്‍ പ്രമുഖ സാമൂഹ്യ- മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പങ്കെടുക്കും. ബുധനാഴ്ച രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തില്‍  'പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ജനശബ്ദം സാഹിത്യത്തില്‍ ' എന്ന...

ദിവ്യജ്യോതി പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ നിന്നും 1500 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനം.

ഇരിങ്ങാലക്കുട : ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എസ് എന്‍ ഡി പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണം ഡിസംബര്‍ 13-ാം തിയ്യതി ബുധനാഴ്ച്ച കൊടങ്ങല്ലൂരില്‍ എത്തിചേരുമ്പോള്‍ സ്വീകരിക്കുന്നതിനായി മുകുന്ദപുരം യൂണിയനില്‍ നിന്നും 1500 പേരെ പങ്കെടുപ്പിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ്...

ഗുരുവായുരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഗുരുവായൂര്‍, മണലൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍

തൃശൂര്‍ : ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദന്‍. നവംബര്‍ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നാളെ രാവിലെ...

അവിട്ടത്തുരില്‍ മന്ത്രവാദം ആരോപിച്ച് സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.

ഇരിങ്ങാലക്കുട : അവിട്ടത്തുരില്‍ മദ്ധ്യവയസ്‌കന്‍ സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. അവിട്ടത്തൂര്‍ യുവരശ്മി നഗര്‍ സ്വദേശി പട്ടത്ത് വീട്ടില്‍ ചോതിയുടെ ഭാര്യ അല്ലിക്കാണ് വെട്ടേറ്റത്ത് . ചോതിയുടെ സഹോദരന്‍ ഉണിച്ചെക്കന്‍ എന്ന വേലായുധന്‍ യുവതിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്.തലക്കും കൈക്കും വെട്ടേറ്റ് ഗുരുതരവസ്ഥയിലായ അല്ലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍...