LATEST ARTICLES

സിസ്റ്റർ അന്ന മാഗ്ദലെൻ (84 വയസ്സ് ) നിര്യാതയായി

സമരിറ്റൻ സന്യാസിനീ സമൂഹത്തിന്റെ സ്നേഹോദയ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ അന്ന മാഗ്ദലെൻ (84 വയസ്സ് ) 27/11/2020 വെള്ളിയാഴ്ച 4.20 നു നിര്യാതയായി. ഇരിങ്ങാലക്കുട അവിട്ടത്തൂർ ഗ്രേസ് ഭവൻ കോൺവെന്റിലായിരുന്ന സിസ്റ്റർ, മാള ചെല്ലക്കുടം പരേതരായ ലോനപ്പൻ...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105,...

തൃശ്ശൂര്‍ ജില്ലയില്‍ 525പേര്‍ക്ക് കൂടി കോവിഡ്, 826 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 27/11/2020 525 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 826പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6292 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 57,660...

കാലിക്കറ്റ് സർവകലാശാലയുടെ കഴിഞ്ഞവർഷം നേടിയ ചാംപ്യൻഷിപ് ട്രോഫികളുമായി ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട :കാലിക്കറ്റ് സർവകലാശാലയുടെ കഴിഞ്ഞവർഷം നേടിയ ചാംപ്യൻഷിപ് ട്രോഫികളുമായി ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റും കായികാധ്യാപകരും അണിനിരന്നപ്പോൾ. നാല്പത്തിയെട്ടു ടീമുകളെ അണിനിരത്തി ക്രൈസ്റ്റ് കോളേജ് പതിമൂന്ന് ഒന്നാംസ്ഥാനവും പതിനഞ്ച് രണ്ടാം സ്ഥാനവും ഏഴ് മൂന്നാം സ്ഥാനവും നേടുകയുണ്ടായി. തുടർച്ചയായി നാലാം വർഷമാണ് യൂണിവേഴ്‌സിറ്റി ഓവറോൾ ചാംപ്യൻഷിപ്...

അമേരിക്കൻ മലയാളിക്ക് പല്ലാവൂർ കർമ്മ ശ്രേഷ്ഠ പുരസ്കാരം

ഇരിങ്ങാലക്കുട: പതിനൊന്നാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രഥമ പല്ലാവൂർ കർമ്മ ശ്രേഷ്ഠ പുരസ്കാരം മലയാളിയും അമേരിക്കയിലെ ഡെട്രായൂട് മിഷിഗൺ കലാക്ഷേത്രയുടെ ഡയറക്ടറുമായ രാജേഷ് നായർക്ക്. കോവിഡ് മൂലം കലാവതരണം നഷ്ടപ്പെട്ട നിരവധി കലാകാരന്മാർക്കും രോഗബാധിതർക്കും ഇപ്പോഴും ഇവർ സാമ്പത്തിക...

തൃപ്പേക്കുളം തെക്കേ വാര്യത്ത് അമ്മിണി വാരസ്യാർ( 86) നിര്യാതയായി

റിട്ട ഹെഡ്മിസ്ട്രസ്( എ. യു. പി. എസ്. തുമ്പൂർ) തൃപ്പേക്കുളം തെക്കേ വാര്യത്ത് അമ്മിണി വാരസ്യാർ( 86) നിര്യാതയായി. പരേതനായ ആനന്ദ പുരത്ത് വാരിയത്ത് അച്യുത വാര്യരുടെ സഹധർമ്മിണിയാണ് പരേത. സംസ്കാരം ഇന്ന്( 27. 11. 2020 വെള്ളി) രാവിലെ എട്ടിന് ആനന്ദപുരം വാരിയത്ത്...

തൃശൂർ ജില്ലയിൽ 573 പേർക്ക് കൂടി കോവിഡ്;589 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (26/11/2020) 573പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 589 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6602ആണ്. തൃശൂർ സ്വദേശികളായ 93പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57135ആണ്. 50113 പേരെയാണ്...

സംസ്ഥാനത്ത് ഇന്ന്(Nov 26) 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 26) 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട്...

തെരെഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്, ഡിസ്‌പോസബള്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി ഹരിതചട്ടം പാലിക്കുന്നതിന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാലിന്യത്തിന്റെ അളവ് കുറക്കുന്നതിനായി ഫ്‌ളക്‌സ്, പ്ലാസ്റ്റിക് ബാനറുകള്‍, തോരണങ്ങള്‍ എന്നിവ ഒഴിവാക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകള്‍...

കാത്തോലിക് സിറിയൻ ബാങ്കിന്റെ 100 -ാo വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട :കാത്തോലിക് സിറിയൻ ബാങ്കിന്റെ 100 -ാo വാർഷികം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഇരിങ്ങാലക്കുട ബ്രാഞ്ചിൽ ആഘോഷിച്ചു. ബ്രാഞ്ച് മാനേജർ ഇ.വി ആന്റണി സ്വാഗതം ആശംസിച്ചു .ഹൃദയ പാലിയേറ്റീവ് കെയർ ട്രസ്റ്റ്‌ ഡയറക്ടർ ഫാ.തോമസ് കണ്ണമ്പിള്ളി ദീപം തെളിയിച്ചുകൊണ്ട് ചടങ്ങിന്റെ ...