നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടിന്റെ വിസ്മയ സംവാദം

469
Advertisement
ഇരിങ്ങാലക്കുട: നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ക്രൈം ആസ്പദമാക്കി പ്രൊഫ.ഗോപിനാഥ് മുതുക്കാടിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1ന് 9.30 ന് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ വിസ്മയ സംവാദം നടത്തും. തെരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ അറിയിച്ചു
Advertisement