ഉയര്‍ന്ന് പറക്കാന്‍ ക്രൈസ്റ്റിന്റെ ജംപിങ്ങ് അക്കാഡമി

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ഭാവി താരങ്ങളെ കണ്ടെത്താനും 2020, 2024, വര്‍ഷങ്ങളിലെ ഒളിംപിക് മത്സരങ്ങളില്‍ ഇന്ത്യക്കായി പോള്‍ വാള്‍ട്ടിലും ഹൈ ജംപിലും മെഡല്‍ നേടണം എന്ന ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടിയാണ് മണ്‍മറഞ്ഞുപോയ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോസ് തെക്കന്‍ സി.എം.ഐ. കഴിഞ്ഞ വര്‍ഷം, കേരളത്തിലെതന്നെ...

മുപ്പത്തിനാല് കവികളുടെ കവിതകളുടെ സമാഹാരം ‘കവിതാസംഗമം’ പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ സൗഹൃദസംഘമായ സംഗമസാഹിതിയോടൊപ്പം സഞ്ചരിക്കുന്ന മുപ്പത്തിനാല് കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം 'കവിതാസംഗമം' സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍ വെച്ച് പ്രശസ്ത കവി സെബാസ്റ്റ്യന്‍, 2016 സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ. സാവിത്രി ലക്ഷ്മണന് നല്‍കി പ്രകാശനം ചെയ്തു.ചടങ്ങിന്റെ...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു.

ഇരിങ്ങാലക്കുട :മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം ഇരിങ്ങാലക്കുയില്‍ സമുചിതമായി ആചരിച്ചു.കോണ്‍ഗ്രസ് മണ്ഡലം ഓഫീസായ രാജീവ്ഗാന്ധി മന്ദിരത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാര്‍ളിയുടെ അദ്ധ്യക്ഷയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രൊഫ. സാവിത്രി ടീച്ചര്‍,...

വി.കെ.രാജന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലാമാസിയ കല്ലേറ്റുംങ്കര വിജയികളായി

ആളൂര്‍ : എ ഐ വൈ എഫ് ആളൂര്‍ പഞ്ചായത്തിലെ പഞ്ഞപ്പിള്ളി (കേരളാ ഫീഡ്ഡസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വി.കെ.രാജന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്' സംഘടിപ്പിച്ചു.എ ഐ വൈ എഫ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍ ടൂര്‍ണമെന്റെ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കായുള്ള ക്യാഷ് പ്രൈസും ട്രോഫി യും...

കോലോത്തുംപടി സ്വദേശി ഇടിമിന്നലേറ്റു മരിച്ചു

ഇരിങ്ങാലക്കുട-കുടജ്രാദിയില്‍ കോലോത്തുംപടി വത്തേരിപ്പറമ്പില്‍ വീട്ടില്‍ അനില്‍ നായിക്കിന്റെ മകന്‍ വിഷ്ണു (24) ഇടിമിന്നലേറ്റു മരിച്ചു.കൂടെയുണ്ടായിരുന്ന സഹോദരന്‍ ശരത്തിന് നിസ്സാര പരുക്കേറ്റു.വിഷ്ണു,ശരത്,അമ്മാവന്‍ സുധീഷ് കണ്ണന്‍ എന്നിവര്‍ ശനിയാഴ്ചയാണ് കുടജ്രാദിയില്‍ എത്തിയത് .മലമുകളിലെ സര്‍വജ്ഞ പീഠത്തിലാണ് ഇവര്‍ ഉറങ്ങിയത്.വെളുപ്പിന് മൂന്നരയോടെയുണ്ടായിരുന്ന മിന്നലേറ്റാണ് വിഷ്ണു മരിച്ചത് .നാട്ടുക്കാരായ ജീപ്പ് ഡ്രൈവര്‍മാരാണ് ഇവരെ...

റംസാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി

കാട്ടുങ്ങച്ചിറ: മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി.ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ മദ്രസ ഹാളില്‍ യൂണിറ്റ് പ്രസിഡന്റ് പി എ നാസറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം മാസ്റ്റര്‍...

തെറ്റയില്‍ അമ്പഴക്കാടന്‍ ലോനപ്പന്‍ ഭാര്യ അന്നമ്മ (85) നിര്യാതയായി

ഇരിങ്ങാലക്കുട : പരേതനായ തെറ്റയില്‍ അമ്പഴക്കാടന്‍ ലോനപ്പന്‍ ഭാര്യ അന്നമ്മ (85) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ :അന്തോണി,മേരി,പരേതനായ വിന്‍സെന്റ്,ജോയ്,ജെയ്സന്‍,റാണി,ബെന്നി മരുമക്കള്‍ : ഗ്ളാഡി,തോമസ്,ബേബി,മോളി,ലേഖ,അക്ഷയന്‍,ജാന്‍സി.  

പടിയൂരിൽ RSS – BJP ക്രിമിനലുകളുടെ തേർവാഴ്ച്ച അവസാനിപ്പിക്കുക എ.ഐ.വൈ.എഫ്

പടിയൂര്‍:ആര്‍ എസ് എസ് -ബി ജെ പി ക്രിമിനലുകളുടെ തേര്‍വാഴ്ച്ച അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ്പടിയൂരില്‍ RSS - BJP ക്രിമിനലുകളുടെ തേര്‍വാഴ്ച്ചയാണ് ഇപ്പോള്‍ നടക്കുന്നത് .ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് നേരെ വടിവാളും ഇരുമ്പ് ദണ്ഡുകളുമായാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. പരിക്കേറ്റ പ്രവര്‍ത്തകരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ....

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്തു.തൃശൂരിലേക്ക് പോയി തിരിച്ചു വരികയായിരുന്ന ഇ.എം. പ്രസന്നന്റെ കയ്യിലുണ്ടായിരുന്ന പതിനയ്യായിരം രൂപയും മോതിരവും കവര്‍ന്നെടുത്തു .ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടക്കുന്നത്.മകന്റെ ഭാര്യ പിതാവിനെ യാത്രയാക്കാന്‍ പോയി തിരിച്ചു വരുന്ന വഴി ബൈക്കില്‍ വന്ന യാത്രക്കാരന്‍ ഇരിങ്ങാലക്കുടയിലേക്കുള്ള...

തെരുവിലലയുന്നവര്‍ക്ക് കൈതാങ്ങായി ക്രൈസ്റ്റ് എഞ്ചി.കോളേജ് എന്‍.എസ് .എസ് യൂണിറ്റ്

ഇരിങ്ങാലക്കുട:തെരുവില്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണം എന്ന പദ്ധതിയിലൂടെ തൃശൂര്‍ പട്ടാളം റോഡില്‍ ഉച്ചഭക്ഷണം നല്‍കുന്ന വടൂക്കര മദര്‍ ജനസേവ ചാരിറ്റബിള്‍ സൊസൈറ്റിക്ക് ഒരു കൈ താങ്ങായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ .തെരുവിലലയുന്നവര്‍ക്ക് ഭക്ഷണം നല്‍കുവാനുള്ള തുക സമാഹരിച്ചു നല്‍കി എന്‍ എസ്...

നവീകരിച്ച വനിതാ കാന്റീനും സൗത്ത് റീജിയണല്‍ വര്‍ക്ക് ഷോപ്പും ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് സൃഷ്ടിക്കുന്നതിനും ദാരിദ്ര ലഘുകരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സ്ത്രീകള്‍ മാത്രം അംഗങ്ങളായി പ്രവര്‍ത്തനം ആരംഭിച്ച എം കെ എസ് പി പദ്ധതിയുടെ ഭാഗമായി ത്യശൂര്‍ ജില്ലയില്‍ അനുവദിച്ച 2 വര്‍ക്ക് ഷോപ്പുകളില്‍ ഒന്നായി നിര്‍മ്മിച്ച സൗത്ത് റീജിയണല്‍...

DYFI പൊറത്തിശ്ശേരി മേഖല സമ്മേളനം സമാപിച്ചു.

മെയ് 12,13തിയ്യതികളിലായി നടന്ന പൊറത്തിശ്ശേരി മേഖല സമ്മേളനത്തിന് സമാപനം കുറിച്ചു.മെയ് 12 ന് വൈകീട്ട് 5 മണിക്ക് ശ്രീനാരായണ സെന്ററില്‍ നിന്നും DYFI മേഖല ജോയിന്റ് സെക്രട്ടറി എം.എസ് സഞ്ജയ് ക്യാപ്റ്റനായ കൊടിമര ജാഥയും പാറക്കാട് സെന്ററില്‍ നിന്നും മേഖല എക്‌സിക്യൂട്ടീവ് അംഗം ടി.എസ് സച്ചു ക്യാപ്റ്റനായ...

പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു രാജി വെച്ചു

പടിയൂര്‍ : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു രാജി വെച്ചു.ഇടത്പക്ഷ ധാരണ അനുസരിച്ച് രണ്ടര വര്‍ഷം പൂര്‍ത്തികരിച്ചതിനാലാണ് രാജി സമര്‍പ്പിച്ചത്.രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജികത്ത് സമര്‍പ്പിച്ചത്.സി പി ഐ യെ പ്രതിനിധികരിച്ചാണ് ബിജു പഞ്ചായത്ത് പ്രസിഡന്റ് ആയത്.അടുത്ത ഊഴം സി പി...

എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനം യു ഡി എഫ് വഞ്ചനാദിനമായി ആചരിച്ചു.

ഇരിങ്ങാലക്കുട : എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനം വഞ്ചനാദിനമായി ആചരിച്ച് യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ എസ് ഇ ബി ഓഫീസിലേക്കാണ് പ്രതിഷേധ പ്രകടനം നടത്തി. ഡി സി സി...

ഷണ്‍മുഖം കനാലിന് പുനര്‍ജന്മമേകാന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട : ഷണ്‍മുഖം കനാലിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലുള്‍പെടുത്തി എഴുകോടി രൂപ ചിലവഴിച്ചാണ് കനാല്‍ നവീകരിക്കുന്നത് .ഇരിങ്ങാലക്കുടയിലെ വികസനത്തിന്റെ നാഴികകല്ലാണ് ഷണ്‍മുഖം കനാല്‍.കൊച്ചി ദിവാനായിരുന്ന ഷണ്‍മുഖന്‍ ചെട്ടിയാണ് ഇത് നിര്‍മ്മിച്ചത്.കനോലി കനാല്‍ വഴികൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്കും അവിടെ നിന്ന് തിരിച്ചും...

കല്യാണം മുടക്കുന്നുവെന്ന സംശയത്തില്‍ ഇരിങ്ങാലക്കുട നഗരമദ്ധ്യത്തില്‍ വീട് കയറി ആക്രമണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരമദ്ധ്യത്തില്‍ പഴയചന്തപ്പുര റോഡില്‍ പാറേക്കാടന്‍ വീട്ടില്‍ ജോബിയുടെ വീട്ടിലാണ് ആക്രമണം നടന്നത്.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30 തോടെയാണ് സംഭവം .വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചെടിചട്ടികളും മറ്റും തകര്‍ക്കുകയും ജോബിയുടെ കാറിന്റെ രണ്ട് ഗ്ലാസുകളും തകര്‍ക്കുകയായിരുന്നു.ഇദേഹത്തിന്റെ ബദ്ധു കൂടിയായ വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.ആക്രമണം കണ്ട്...

കെഎസ്ആര്‍ടിസി സബ് ഡിപ്പോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇരിങ്ങാലക്കുടയോടുള്ള വെല്ലുവിളി; തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട: സബ് ഡിപ്പോയാക്കി ഉയര്‍ത്തി എ ടി ഒ യുടെ പുതിയ തസ്തി സൃഷ്ടിച്ച് എ ടി ഒ യെ നിയമിക്കുകയും ചെയ്തിരുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ തകര്‍ച്ചയിലേക്ക് നീക്കുന്നത് അതിന്റെ ഗുണം ഇരിങ്ങാലക്കുടക്കാര്‍ അനുഭവിക്കരുതെന്ന ഗൂഢ ലക്ഷ്യത്തോടെയാണെന്നും അത് ഇരിങ്ങാലക്കുടക്കാരോടുള്ള കടുത്ത വെല്ലുവിളിയാണെന്നും മുന്‍ സര്‍ക്കാര്‍ ചീഫ്...

സെന്റ് ജോസഫ് കോളേജിലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ ബിരുദാനന്തര ബിരുദ കോഴ്സുകളായ M Sc. Biotechnology, M Sc. Computer science, MSW, MA English, MA Journalism and Mass Communication പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.stjosephs.edu.in

കുഴിക്കാട്ടുകോണം കളപ്പുരയ്ക്കല്‍ കറപ്പന്‍ മകന്‍ ശങ്കരന്‍(85) നിര്യാതനായി.

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം കളപ്പുരയ്ക്കല്‍ കറപ്പന്‍ മകന്‍ ശങ്കരന്‍(85) നിര്യാതനായി.ഭാര്യ പരേതയായ സരോജിനി. മക്കള്‍ മണി, പ്രസന്ന (പരേതര്‍),രാജന്‍, ഗിരിജന്‍,ഓമന.മരുമക്കള്‍ ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍,രജനി,ഗിരിജ, ലോകനാഥന്‍.സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് സ്വവസതിയില്‍.

ചരിത്രങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇരിങ്ങാലക്കുട ചരിത്ര ചിത്രപ്രദര്‍ശനം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മാന്വല്‍ പ്രകാശനത്തിന്റെ മുന്നോടിയായി ഒരുക്കിയ ഇരിങ്ങാലക്കുടയുടെ ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. ടൗണ്‍ ഹാളില്‍ നടന്ന പ്രദര്‍ശനത്തില്‍ മാന്വലില്‍ ഉള്‍പെടുത്തുവാനായി ശേഖരിച്ച ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 150 ഓളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1938 ല്‍ പണിതീര്‍ത്ത കരാഞ്ചിറ ഇരുമ്പ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യം, 1957...