അനധികൃതമായി വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ ഡി വൈ എഫ് ഐ കാറളം മേഖല കമ്മിറ്റി

കാറളം -അനധികൃതമായി വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടി എടുക്കണമെന്ന് ഡി വൈ എഫ് ഐ കാറളം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി അംഗം സിബിന്‍. സി. ബാബു ഉല്‍ഘാടനം ചെയ്തു, ചെമ്മണ്ട മാലാന്ത്ര ഹാളില്‍( ആസിഫ...

ഇരിങ്ങാലക്കുട ഉപജില്ല ഹിന്ദി അധ്യാപക സംഗമത്തിന്റെ നേതൃത്വത്തില്‍ വിരമിയ്ക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

കരുവന്നൂര്‍: ഇരിങ്ങാലക്കുട ഉപജില്ല ഹിന്ദി അധ്യാപക സംഗമത്തിന്റെ നേതൃത്വത്തില്‍ വിരമിയ്ക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ നടന്ന യോഗത്തിന്റെ ഉത്ഘാടനം മൂന്‍ ഗവ: ചീഫ് വിപ്പ് Adv തോമസ് ഉണ്ണിയാടന്‍ അവര്‍ക്കള്‍ നിര്‍വഹിച്ചു് ഇരിങ്ങാലക്കുട മൂനസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍...

നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാം വാര്‍ഷീകം ജനവഞ്ചനാദിനമായി ആചരിച്ച് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും

ഇരിങ്ങാലക്കുട : സി പി ഐ യുടെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാം വാര്‍ഷീകം ജനവഞ്ചനദിനമായി മെയ് 23ന് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സിലംഗവും കേരളമഹിളാസംഘം ജില്ലാ സെക്രട്ടറി എം സ്വര്‍ണലത ടീച്ചര്‍ ഉദ്ഘാനം ചെയ്തു.എ ഐ...

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം മെയ് 29,30,31 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി യുവതി സംഗമം ചേര്‍ന്നു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം മെയ് 29,30,31 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട S&S ഹാളില്‍ യുവതി സംഗമം ചേര്‍ന്നു സംഗമത്തില്‍ വെച്ച് 13 പേര്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം ചെയ്തു. ഇരുപത്തി ഒന്നംഗ യുവതി സമ സാംസ്‌കാരിക സബ്ബ് കമ്മിറ്റി രൂപീകരിക്കുകയും ഒമ്പതംഗ എക്‌സിക്യൂട്ടീവിന് കണ്‍വീനറായി...

പ്രൊഫ.മീനാക്ഷിതമ്പാനു നല്‍കുന്ന സമാദരണത്തിനുള്ള സംഘാടക സമിതി രൂപീകരണയോഗം CPI ജില്ലാ സെക്രട്ടറി സഖാവ് കെ കെ വത്സരാജ് ഉദ്ഘാടനം...

ഇരിങ്ങാലക്കുട:പ്രൊഫ.മീനാക്ഷിതമ്പാനു നല്‍കുന്ന സമാദരണത്തിനുള്ള സംഘാടക സമിതി രൂപീകരണയോഗം CPI ജില്ലാ സെക്രട്ടറി സഖാവ് കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.ജില്ലാ കൗണ്‍സിലംഗം ടി കെ സുധീഷ് അധ്യക്ഷനായി.സംസ്ഥാന കൗണ്‍സിലഗങ്ങള്‍ കെ ശ്രീകുമാര്‍,എം. സ്വര്‍ണലത ടീച്ചര്‍,മണ്ഡലം സെക്രട്ടറി പി മണി,കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍,തൃശ്ശൂര്‍...

ഇരിങ്ങാലക്കുട മെറീന ആശുപത്രിയില്‍ യുവാവിന്റെ ആക്രമണം

ഇരിങ്ങാലക്കുട : മെറീന ആശുപത്രിയില്‍ യുവാവിന്റെ ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടം.ബുധനാഴ്ച്ച വൈകീട്ട് 5 മണിയോടൊണ് സംഭവം.മദ്യലഹരിയില്‍ എത്തിയ കരുവന്നൂര്‍ സ്വദേശിയായ രാഹുലാണ് അക്രമണം നടത്തിയത്.ആശുപത്രിയില്‍ എത്തിയ യുവാവ് പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ ക്യാഷ് കൗണ്ടറും ഫാര്‍മസി കൗണ്ടറും അടിച്ച് തകര്‍ക്കുകയായിരുന്നു.ആക്രമണത്തില്‍ സ്വയം പരിക്കേറ്റ ഇയാള്‍ അതേ ആശുപത്രിയില്‍ ചികിത്സ...

കൊറ്റനെല്ലൂര്‍ എ .എല്‍.പി സ്‌കൂള്‍ (പട്ടേപ്പാടം) നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു.

കൊറ്റനെല്ലൂര്‍ : കൊറ്റനെല്ലൂര്‍ എ .എല്‍.പി സ്‌കൂള്‍ (പട്ടേപ്പാടം) നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും എഴുത്തുകാരുമായ ഖാദര്‍ പട്ടേപ്പാടം, സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം എന്നിവരെ ആര്‍ കെ ജയരാജ് പൊന്നാടയണിയിച്ച് ആദരിച്ചു...

ക്രൈസ്റ്റ് കോളേജില്‍ സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് തെക്കന്റെ സ്മരണക്കായി പണി കഴിച്ച സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് ഉദ്ഘാടനം ദേവമാത പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി നിര്‍വഹിച്ചു .ഫാ.ജോയ് പീനിക്കപ്പറമ്പില്‍ ,ഫാ ജോളി ആന്‍ഡ്രൂസ് , ഫാ .ജേക്കബ് എന്നിവര്‍ ആശിര്‍വ്വാദ കര്‍മ്മത്തിനു സഹ കാര്‍മ്മികത്വം വഹിച്ചു.നാട മുറിക്കല്‍...

കുത്തി കൊലപ്പെടുത്താന്‍ ശ്രമം :പ്രതിക്ക് 5 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും

ഇരിങ്ങാലക്കുട - എടവിലങ്ങ് വില്ലേജ് കാര ദേശത്ത് കൈതക്കാട്ടില്‍ ചന്ദ്രശേഖരന്‍ മകന്‍ പ്രതാപന്‍ എന്നയാളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കാര പാലയ്ക്കാപ്പറമ്പില്‍ സത്യന്‍ മകന്‍ സനീഷ് എന്നയാളെ കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം...

ഇരിങ്ങാലക്കുടയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് ആദരം

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നഗരസഭ നൂറ് ശതമാനം ലഭിച്ച സ്‌കൂളുകളെയും,ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.കൂടാതെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 58-ാം റാങ്ക് കരസ്ഥമാക്കിയ ഹരി കല്ലിക്കാട്ടിനെയും ആദരിച്ചു.വൈകീട്ട് 4 മണിക്ക് ആരംഭിച്ച "മികവ് 2018" ചടങ്ങ് ജില്ലാ കളക്ടര്‍ എ കൗശിഗന്‍ ഐ. എ. എസ്...

ബസ്സ് യാത്രയ്ക്കിടെ 13 വയസ്സുള്ള ആണ്‍കുട്ടിയെ പീഠിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ ഇരിങ്ങാലക്കുടയില്‍ പിടിയില്‍.

ഇരിങ്ങാലക്കുട:ഇരിഞ്ഞാലക്കുടയില്‍ നിന്നും സ്വകാര്യ ബസ്സില്‍ കോണത്തുകുന്നിലേക്കുള്ള യാത്രക്കിടെ സ്‌ക്കൂള്‍ വിദ്യാര്‍ഥിയുടെ രഹസ്യ ഭാഗങ്ങളില്‍ പിടിക്കുകയും, മറ്റ് ഹീന പ്രവര്‍ത്തികളും മറ്റുo ചെയ്യുന്നതിനിടെ ആണ്‍കുട്ടി കരയുകയും ബഹളംവക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്രര്‍ ഗാര്‍ഗ് 60 എന്നയാളെ ഇരിങ്ങാലക്കുട SHO : CI Mk സുരേഷ് കുമാര്‍...

ഞാറ്റുവേല മഹോത്സവം 2018:സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ജൂണ്‍ 15 മുതല്‍ 22 വരെ നടക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും വലിയ കാര്‍ഷികോത്സവമായ ഞാറ്റുവേല മഹോത്സവം-2018ന്റെ അനുബന്ധപരിപാടികള്‍ ജൂണ്‍ 3 ന് ആരംഭിക്കും. ഞാറ്റുവേല മഹോത്സവം-2018ന്റെ സ്വാഗത സംഘം ഓഫീസ് ജ്യോതിസ് കോളേജില്‍ മെയ് 23 ബുധനാഴ്ച 3.30...

‘നമ്മുടെ ഗാന്ധിഗ്രാം’ സംഘടിപ്പിച്ച മാളക്കാരന്‍ വര്‍ഗ്ഗീസ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗില്‍ ബ്ലൂസ്റ്റാര്‍ ഗാന്ധിഗ്രാം ചാമ്പ്യന്‍മാരായി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട 'നമ്മുടെ ഗാന്ധിഗ്രാം' സംഘടിപ്പിച്ച മാളക്കാരന്‍ വര്‍ഗ്ഗീസ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗില്‍ ബ്ലൂസ്റ്റാര്‍ ഗാന്ധിഗ്രാം ചാമ്പ്യന്‍മാരായി.ലീഗ് മത്സരങ്ങളോടനുബന്ധിച്ച് ജൂനിയര്‍ ,പെണ്‍കുട്ടികള്‍ ,വെറ്ററന്‍സ് വിഭാഗങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നുന്നത് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കോച്ചുമായ ടി കെ ചാത്തുണ്ണി സമ്മാനങ്ങള്‍ വിതരണം ചെയ്തു.നമ്മുടെ ഗാന്ധിഗ്രാം പ്രസിഡന്റ് ജോജി കണ്ണംങ്കുളം സ്വാഗതവും...

കാട്ടൂര്‍ സി പി ഐ (എം) ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേക്കുംമൂല ചേന്ദംകുളം ചണ്ടി വാരി വൃത്തിയാക്കി

കാട്ടൂര്‍: കാട്ടൂര്‍ സി പി ഐ (എം) ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേക്കുംമൂല ചേന്ദംകുളം ചണ്ടി വാരി വൃത്തിയാക്കി .മൂന്ന് ഘട്ടങ്ങളിലായി 50 ഓളം പ്രവര്‍ത്തകരാണ് ജോലിയില്‍ ഉണ്ടായിരുന്നത് .കുളം വൃത്തിയാക്കിയതില്‍ പ്രദേശത്തെ കിണറുകളിലെ ജല ലഭ്യതയ്ക്ക് വലിയ അളവില്‍ സഹായമാകുന്ന കുളമാണ്.സമാപന ദിനം ഇരിങ്ങാലക്കുട ബ്ലോക്ക്...

തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.

ഇരിങ്ങാലക്കുട : തപാല്‍ മേഖലയിലെ രണ്ടരലക്ഷം ജി ഡി എസ് ജീവനക്കാരുടെ വേതന പരിഷ്‌കരണത്തിനായി നിയമിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ മെയ് 22 മുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.2016 നവംബര്‍ 26 ന് സമര്‍പ്പിച്ച റിപോര്‍ട്ട് ഒന്നര...

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പുല്ലൂര്‍ : മുല്ല റസിഡന്റ്‌സ് അസോസിയേഷനും ശാന്തി ഭവന്‍ പാലിയേറ്റിവ് ഹോസ്പിറ്റലും, പുല്ലൂര്‍ മിഷ്യന്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വിന്‍സന്‍ തൊഴുത്തുംപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരിയാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് ക്യാമ്പ് ഉല്‍ഘാടനം...

പ്രാദേശിക ചരിത്രത്തിന്റെ വീണ്ടെടുപ്പ് ഇരിഞ്ഞാലക്കുട മാന്വലിലൂടെ യഥാര്‍ത്ഥ ചരിത്രത്തിന്റെ കണ്ടെടുക്കല്‍:കെ.ഇ.എന്‍

ഇരിഞ്ഞാലക്കുട: പ്രാദേശികചരിത്രത്തിന്റെ വീണ്ടെടുപ്പിലൂടെ ഒരു ജനത അതിന്റെ യഥാര്‍ത്ഥ ചരിത്രത്തെയാണ് കണ്ടെടുക്കുന്നത് എന്ന് പ്രശസ്ത ചിന്തകന്‍ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. നിശാഗന്ധി ഇരിഞ്ഞാലക്കുട മാന്വലിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരചരിത്രം എപ്പോഴും അധീശവര്‍ഗ്ഗത്തിന്റെ ചരിത്രമാണ്. ലോകമെമ്പാടും നടക്കുന്ന ഇത്തരം ചരിത്രത്തിന്റെ വീണ്ടെടുപ്പ് മറ്റൊരര്‍ത്ഥത്തില്‍ അതിജീവനത്തിനുള്ള കീഴാളവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പാണെന്നും അദ്ദേഹം...

ഇരിങ്ങാലക്കുടക്ക് സിന്ദൂര തിലകമായി ക്രൈസ്റ്റ് കോളേജില്‍ സിന്തറ്റിക്ക് ടെന്നീസ് കോര്‍ട്ട്

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയില്‍ നിന്നും ഇന്ത്യക്കുവേണ്ടി ടെന്നീസില്‍ ട്രോഫി നേടുന്ന വിംബിള്‍ഡണ്‍ -ഫ്രഞ്ച് ഓപ്പണ്‍ -യു എസ് ഓപ്പണ്‍ -ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടുന്ന ടെന്നീസില്‍ ഒളിംപിക്ക് മെഡല്‍ നേടുന്ന താരങ്ങളെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ,വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയില്‍ ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കുവാനും ബ്ലൂ ഡയമണ്‍സ് ഓഫ് ക്രൈസ്റ്റ് കോളേജും...

സമസ്ത കേരള വാരിയര്‍ സമാജം 40-ാം സംസ്ഥാന സമ്മേളനം മെയ് 25,26,27 തിയ്യതികളില്‍

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയര്‍ സമാജം 40-ാം സംസ്ഥാന സമ്മേളനം മെയ് 25,26,27 തിയ്യതികളില്‍ ചങ്ങനാശ്ശേരി വാരിസര്‍ സമാജം ഹാളില്‍ നടക്കുമെന്ന് പബ്‌ളിസിറ്റി ചെയര്‍മാന്‍ എ.സി സുരേഷ് അറിയിച്ചു.പ്രതിനിധി സമ്മേളനം പൊതുസമ്മേളനം ,വനിത -യുവജന സമ്മേളനം ,സാംസ്‌ക്കാരിക സമ്മേളനം ,സര്‍ഗ്ഗോത്സവം എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായി നടക്കും...

പടിയൂര്‍ ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു.

പടിയൂര്‍: ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാളിന്റെ ഉദ്ഘാടനം നടന്നു. സി.എന്‍.ജയദേവന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹനങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ പൗരാവകാശ രേഖയുടെ പ്രകാശനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജെ. ജെയിംസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...