Monthly Archives: May 2021
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ സംഭാവന
പൊറത്തിശ്ശേരി : ഒരു സൈക്കിൾ വാങ്ങണമെന്ന മോഹത്തോടെ ബന്ധുക്കളും,മാതാപിതാക്കളും നൽകിയ വിഷുക്കൈനീട്ടം സ്വരൂപിച്ചുണ്ടാക്കിയ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഇരിങ്ങാലക്കുട ഡോൺബോസ്കോ ഹൈസ്കൂളിലെ 6-ാo ക്ലാസ്സ് വിദ്യാർത്ഥിനി...
തൃശ്ശൂര്‍ ജില്ലയില്‍ 3,994 പേര്‍ക്ക് കൂടി കോവിഡ്, 2,319 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (12/05/2021) 3994 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2319 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 53,874 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍...
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601,...
ബ്ലോക്ക്‌പഞ്ചായത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ബ്ലോക്ക്‌പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അവശ്യ ഉപകരണങ്ങളായ അത്യാധുനിക നിലവാരമുള്ള ഫുമിഗേറ്റർ, പൾസ് ഓക്സിമീറ്റർ, pp കിറ്റുകൾ തുടങ്ങിയവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതബാലൻ വിതരണം ചെയ്തു. ഓക്സിജൻ...
അന്താരാഷ്ട്ര നഴ്സസ് ദിനമായ ഇന്ന് നഴ്സുമാരെ ആദരിച്ച് ഡി വൈ എഫ് ഐ
ഇരിങ്ങാലക്കുട :അന്താരാഷ്ട്ര നഴ്സസ് ദിനമായ ഇന്ന് നഴ്സുമാർക്ക് മധുരവും, പൂച്ചെണ്ടുകളും നൽകി ഡി വൈ എഫ് ഐ മേഖല കമ്മിറ്റി ആദരിച്ചു.സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും എഴുത്തുകാരനുമായ ആർ എൽ ജീവൻലാൽ ഡി...
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനായി നിയുക്ത എം. എൽ. എ പ്രൊഫ .ആർ....
ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനായി നിയുക്ത എം. എൽ. എ പ്രൊഫ .ആർ. ബിന്ദുവിന്റെ ആദ്ധ്യക്ഷതയിൽ യോഗം ചേർന്നു . വാക്സിനേഷൻ പ്രവർത്തനങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും വീഴ്ച...
എഴുപതോളം കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റ് എത്തിച്ച് വാർഡ് കൗൺസിലർ കെ.ആർ ലേഖ
ഇരിങ്ങാലക്കുട : നഗരസഭയിലെ വാർഡ് 38 പ്രദേശത്തെ എഴുപതോളം വീടുകളിൽ വാർഡ് കൗൺസിലർ കെ ആർ ലേഖയുടെ നേതൃത്വത്തിൽ അരിയും, പച്ചക്കറിയും, പലചരക്കുകളും ഉൾപ്പെട്ട കിറ്റുകൾ വിതരണം നടത്തി.കേരള സംസ്ഥാന യുവജന കമ്മീഷൻ...
വേളൂക്കര , ആളൂർ ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുട നിയുക്ത എം.എൽ. എ പ്രൊഫ .ആർ ബിന്ദു സന്ദർശിച്ചു
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളൂക്കര ഗ്രാമ പഞ്ചായത്ത് , ആളൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഇരിങ്ങാലക്കുട നിയുക്ത എം.എൽ. എ പ്രൊഫ .ആർ ബിന്ദു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ആളൂരിലെ സാമൂഹിക അടുക്കളയും...
മുന്നണി പോരാളികളെ ഇരിങ്ങാലക്കുട ബ്ലോക്ക്‌പഞ്ചായത്ത് ആദരിച്ചു
ഇരിങ്ങാലക്കുട: ഈ മഹാമാരിയിൽ സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകി സംരക്ഷിക്കുന്ന മുന്നണി പോരാളികളെ ഇരിങ്ങാലക്കുട ബ്ലോക്ക്‌പഞ്ചായത്ത് ആദരിച്ചു.ആനന്ദപുരം, കാട്ടൂർ ഹെൽത്ത് സെന്ററിലെയും,വാക്സിൻ സെന്ററിലെയും നഴ്‌സ്‌മാരെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ലളിതബാലൻ ആദരിച്ചത്.വൈസ്...
കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍...
തൃശ്ശൂര്‍ ജില്ലയിൽ 3282 പേര്‍ക്ക് കൂടി കോവിഡ്, 2161 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (11/05/2021) 3282 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2161 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52,231 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു...
നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്
ഇരിങ്ങാലക്കുട : നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി പ്രശസ്ത ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജവും ഓക്‌സിജന്‍ സൗകര്യവുമുള്ള രണ്ട് ആംബുലന്‍സ് സര്‍വീസുകളാണ് നഗരസഭക്ക് കൈമാറുകയെന്ന് ഐ.സി.എല്‍ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍...
വിശപ്പകറ്റാൻ ജെ.സി.ഐ:തെരുവിൽ കഴിയുന്ന അശരണർക്ക് ഭക്ഷണ വിതരണം നടത്തി
ഇരിങ്ങാലക്കുട :ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ജനമൈത്രി പോലിസിൻ്റെ സഹകരണത്തോടെ ലോക് ഡൗണിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന തെരുവിൽ കഴിയുന്ന അശരണർക്ക് ഭക്ഷണ വിതരണം നടത്തി വിതരണ്ടോൽഘാടനം ജനമൈത്രി എസ്.ഐ.ക്ലിറ്റസ്...
അതിഥി തൊഴിലാളികൾക്കും, തെരുവിൽ ഒറ്റപ്പെട്ടവർക്കും ഭക്ഷണമെത്തിച്ച് ഡി വൈ എഫ് ഐ
മാപ്രാണം: ഡി വൈ എഫ് ഐ മാപ്രാണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ച ദിവസം മുതൽ തെരുവിൽ ഒറ്റപ്പെട്ടവർക്കും, അതിഥി തെഴിലാളികൾക്കും ഭക്ഷണവിതരണം ആരംഭിച്ചിരുന്നു. മേഖലയിലെ ഇരുപത്തിയഞ്ചോളം...
പടിയൂർ റെസ്ക്യൂ ടീം പ്രവർത്തനം ആരംഭിച്ചു
പടിയൂർ: കോവിഡ് 19 മായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിന് വേണ്ടി പടിയൂർ റെസ്ക്യൂ ടീം പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുടയുടെ നിയുക്ത എം എൽ എ പ്രൊഫ : ബിന്ദു ടീച്ചർ ഉൽഘാടനം...
കോവിഡ് പ്രതിരോധത്തിന് വാഹനം സമർപ്പിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാതൃകയായി
മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. യു വിജയനാണ് തന്റെ ഒമിനി വാൻ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂർണമായും പഞ്ചായത്തിന് വിട്ടു നൽകിയത്. രോഗികളെ കൊണ്ടുവരാനും അതുപോലെ വാക്സിനേഷൻ,...
വിശപ്പക്കറ്റാം ഇരിങ്ങാലക്കുട പദ്ധതി ഇരിങ്ങാലക്കുട ജനമൈത്രി പോലീസിൻറെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു
ഇരിങ്ങാലക്കുട:തെരുവിൽ അലയുന്ന വർക്കും അന്യസംസ്ഥാനത്തു നിന്നു വന്ന് ഭക്ഷണം ലഭിക്കാതെ നടക്കുന്നവർക്കും ആയി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് വിശപ്പക്കറ്റാം ഇരിങ്ങാലക്കുട .വിശപ്പക്കറ്റാം ഇരിങ്ങാലക്കുട പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ റൂറൽ എസ്...
തൃശ്ശൂര്‍ ജില്ലയില്‍ 3,280 പേര്‍ക്ക് കൂടി കോവിഡ്, 2,076 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (10/05/2021) 3,280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,076 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍...
കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838,...
കുടിവെള്ള ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന ടെമ്പോയിൽ ഇടിച്ച് അപകടം രണ്ടുപേർക്ക് പരിക്കുകളുണ്ട്
പുല്ലൂർ: ഐ ടി സിക്ക് സമീപം തിങ്കളാഴ്ച രാവിലെ 10: 30 നാണ് അപകടമുണ്ടായത് ചാലക്കുടി ഭാഗത്തുനിന്നും കുടിവെള്ളവുമായി വന്നിരുന്ന ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന ടെമ്പോയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ടെമ്പോയിൽ...