തുടർച്ചയായ പെട്രോൾ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം

118
Advertisement

വേളൂക്കര:ഡി.വൈ.എഫ്.ഐ വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നടവരമ്പ് സെന്ററിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് ജോയിൻ സെക്രട്ടറി വി.എച്ച്.വിജീഷ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് എം.കെ.അജീഷ് അധ്യക്ഷത വഹിച്ച സമരത്തിൽ മേഖലാ സെക്രട്ടറി കെ.എസ്.സുമിത്ത് സ്വാഗതവും പി.ഡി.സന്ദീപ് നന്ദിയും പറഞ്ഞു. ധനീഷ്,അക്ഷയ് സുഗതൻ ശരത് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement