Monthly Archives: June 2020
ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി ഇരിങ്ങാലക്കുട യുവമോർച്ച
ഇരിങ്ങാലക്കുട :ടിവിയും മറ്റു സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യഭ്യാസം നഷ്ടമായി കൊണ്ടിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മുരിയാട് പഞ്ചായത്തിലെ തുറവൻകാട് എടക്കുന്നി ലീപ മകൻ ആദി കൃഷ്ണയ്ക്കും, ഇരിങ്ങാലക്കുട മഠത്തിക്കരയിൽ ഒൻപതാം ക്ലാസ്...
ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാതിരുന്ന കാറളം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴ് ടി വി കള്‍ വാങ്ങി നല്‍കി...
ഇരിങ്ങാലക്കുട : കോവീഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ഗ്രാമപ്രദേശമായ കാറളത്തെ വെക്കോഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ നിര്‍ധരരായ ചില വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു.തൂടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഈ കാര്യം ഇവിടെത്തെ...
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 13 ) കോവിഡ് 19 സ്ഥിരീകരിച്ചത് 4 പേര്‍ക്ക്
തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 13 ) കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് 4 പേര്‍ക്ക് ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്ന് വന്ന പൂക്കോട് സ്വദേശിയായ മുപ്പത്തിയേഴുകാരന്‍ )ജൂണ്‍ ഒന്നിന്ബഹ്‌റിനില്‍ നിന്നു...
സംസ്ഥാനത്ത് ഇന്ന് (ജൂൺ 13 ) 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂൺ 13 ) 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍...
ഇരിങ്ങാലക്കുട സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ നിയോജക മണ്ഡലം ആക്കുന്ന കരുണം പദ്ധതിയുമായി ICWCS ഉം ദയ...
ഇരിങ്ങാലക്കുട : പഠന സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സുകളിൽ ഹാജരാകാൻ കഴിയാത്ത നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കരുണം പദ്ധതിയുമായി ഇരിങ്ങാലക്കുട സോഷ്യൽ വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന...
ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആരാധനാലയങ്ങള്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും ഇളവ്
ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് പൊതുഭരണ വകുപ്പ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.സംസ്ഥനത്ത് എട്ടാം തിയതി മുതല്‍ ആരാധാനാലയങ്ങളിലെ പ്രാര്‍ഥനക്കുള്ള വിലക്ക് നീക്കിയിരുന്നു.ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച...
പൊറത്തിശ്ശേരി നിരോധനാജ്ഞ ലംഘിച്ചതിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 പേര്‍ക്കെതിരെ കേസ്
പൊറത്തിശ്ശേരി: നിരോധനാജ്ഞ പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭയില്‍ ഉള്‍പ്പെട്ട പഴയ പഞ്ചായത്ത് പ്രദേശമായ പൊറത്തിശ്ശേരി മേഖലയില്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കി. വെള്ളിയാഴ്ച കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടികള്‍...
ജൂൺ 14 മുതൽ കൂടൽമാണിക്യ ക്ഷേത്രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുകയില്ല
ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും കോവിഡ് 19 ന്റെ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജൂൺ 14 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൂടൽമാണിക്യം ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതെല്ലെന്ന് ജൂൺ...
വേഴേക്കാട്ടുകര സെൻററിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
മുരിയാട് :തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻറെയും മുരിയാട് ഗ്രാമ പഞ്ചായത്തിൻ്റെയും 2019-20 സാമ്പത്തിക വർഷത്തെ സംയുക്ത പദ്ധതിയായി വേഴേക്കാട്ടുകര സെൻററിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ...
അറിയിപ്പ് ഉണ്ടാകുന്നതു വരെ അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കുന്നതല്ല
അവിട്ടത്തൂർ :ഇരിങ്ങാലക്കുട പരിസര പ്രദേശങ്ങളിൽ കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകാവുന്ന ആശങ്ക പരിഗണിച്ച് ഒരു മുൻകരുതൽ എന്ന നിലയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ...
എടതിരിഞ്ഞി സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി നല്‍കി
എടതിരിഞ്ഞി:ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് ടി വി നല്‍കി.പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നിന്നും അദ്ധ്യാപകര്‍ നിര്‍ദ്ദേശിച്ച 10 വിദ്യാര്‍ത്ഥികള്‍ക്കാണ് ടി. വി നല്‍കുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് പി.മണി...
തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂർ :തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .ചാലക്കുടി സ്വദേശിയായ(53, സ്ത്രീ) ആരോഗ്യ പ്രവർത്തക,008.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ടഎസ്.എൻ പുരം...
സംസ്ഥാനത്ത് ഇന്ന്(ജൂൺ 12 ) 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂൺ 12 ) 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട്...
തൃശ്ശൂരിൽ അപകടസാഹചര്യം ഇല്ലെന്ന് മന്ത്രി എ.സി മൊയ്‌ദീൻ
തൃശൂർ :അപകടകരമായ സാഹചര്യം തൃശ്ശൂരില്‍ ഇപ്പോഴില്ലെന്ന് മന്ത്രി എ.സി മെയ്തീന്‍. ജില്ലയിലെ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എന്നാല്‍...
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട്
വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു. 2020 ജൂൺ 12 :എറണാകുളം,ഇടുക്കി,തൃശ്ശൂർ,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്2020 ജൂൺ 13...
കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയന്റെ പച്ചക്കറി കൃഷിക്ക് തുടക്കമായി
ഇരിങ്ങാലക്കുട:സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പച്ചക്കറി കൃഷിയുടെ ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുട പടിയൂരിൽ ജില്ലാ സെക്രട്ടറി ഉല്ലാസ്...
ആരോഗ്യ പ്രവർത്തകർക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട:കോവിഡ് 19 വ്യാപന സാധ്യത കണക്കിലെടുത്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനീഷും സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന സംഘടനയായ സ്പ്രെഡിങ്ങ് സ്മൈലും ചേർന്ന് ആരോഗ്യ പ്രവർത്തകർക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു.കൊറോണ...
നിറവ് അംഗന്‍വാടിയുടെ ശിലാസ്ഥാപനം നടത്തി
കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ പതിനാലാംവാര്‍ഡില്‍ 28 വര്‍ഷക്കാലമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 68ാം നമ്പര്‍ നിറവ് അംഗന്‍വാടിക്ക് വെല്‍ഫെയര്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ വാങ്ങിയ സ്ഥലത്ത് ജില്ലാപഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം...
പൊറത്തിശ്ശേരിയിൽ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട :പൊറത്തിശ്ശേരിയിൽ കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്കും (53), ചേർപ്പ് സ്വദേശിയായ ആരോഗ്യ പ്രവർത്തകനും (48), മാടായിക്കോണത്തെ ...
ദേശീയപാതയിൽ നടന്ന അപകടത്തിൽ ആളൂർ സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട : മണ്ണൂത്തി ദേശീയപാതയില്‍ കുട്ടനെല്ലൂരില്‍ വെള്ളിയാഴ്ച്ച രാവിലെ നടന്ന അപകടത്തില്‍ ആളൂര്‍ സ്വദേശി പീനിക്കപറമ്പില്‍ ഈനാശു മകന്‍ റിന്റോ (44) മരിച്ചു. കുട്ടനെല്ലൂര്‍ സെന്റ് ജൂഡ് ദേവാലയത്തിന് സമീപമാണ് അപകടം നടന്നത്....