33.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: June 12, 2020

വേഴേക്കാട്ടുകര സെൻററിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

മുരിയാട് :തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻറെയും മുരിയാട് ഗ്രാമ പഞ്ചായത്തിൻ്റെയും 2019-20 സാമ്പത്തിക വർഷത്തെ സംയുക്ത പദ്ധതിയായി വേഴേക്കാട്ടുകര സെൻററിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ...

അറിയിപ്പ് ഉണ്ടാകുന്നതു വരെ അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കുന്നതല്ല

അവിട്ടത്തൂർ :ഇരിങ്ങാലക്കുട പരിസര പ്രദേശങ്ങളിൽ കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകാവുന്ന ആശങ്ക പരിഗണിച്ച് ഒരു മുൻകരുതൽ എന്ന നിലയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ...

എടതിരിഞ്ഞി സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി നല്‍കി

എടതിരിഞ്ഞി:ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് ടി വി നല്‍കി.പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നിന്നും അദ്ധ്യാപകര്‍ നിര്‍ദ്ദേശിച്ച 10 വിദ്യാര്‍ത്ഥികള്‍ക്കാണ് ടി. വി നല്‍കുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് പി.മണി...

തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ :തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .ചാലക്കുടി സ്വദേശിയായ(53, സ്ത്രീ) ആരോഗ്യ പ്രവർത്തക,008.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ടഎസ്.എൻ പുരം...

സംസ്ഥാനത്ത് ഇന്ന്(ജൂൺ 12 ) 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂൺ 12 ) 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട്...

തൃശ്ശൂരിൽ അപകടസാഹചര്യം ഇല്ലെന്ന് മന്ത്രി എ.സി മൊയ്‌ദീൻ

തൃശൂർ :അപകടകരമായ സാഹചര്യം തൃശ്ശൂരില്‍ ഇപ്പോഴില്ലെന്ന് മന്ത്രി എ.സി മെയ്തീന്‍. ജില്ലയിലെ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എന്നാല്‍...

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട്

വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു. 2020 ജൂൺ 12 :എറണാകുളം,ഇടുക്കി,തൃശ്ശൂർ,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്2020 ജൂൺ 13...

കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയന്റെ പച്ചക്കറി കൃഷിക്ക് തുടക്കമായി

ഇരിങ്ങാലക്കുട:സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പച്ചക്കറി കൃഷിയുടെ ജില്ലാ തല ഉദ്ഘാടനം ഇരിങ്ങാലക്കുട പടിയൂരിൽ ജില്ലാ സെക്രട്ടറി ഉല്ലാസ്...

ആരോഗ്യ പ്രവർത്തകർക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട:കോവിഡ് 19 വ്യാപന സാധ്യത കണക്കിലെടുത്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനീഷും സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന സംഘടനയായ സ്പ്രെഡിങ്ങ് സ്മൈലും ചേർന്ന് ആരോഗ്യ പ്രവർത്തകർക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു.കൊറോണ...

നിറവ് അംഗന്‍വാടിയുടെ ശിലാസ്ഥാപനം നടത്തി

കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ പതിനാലാംവാര്‍ഡില്‍ 28 വര്‍ഷക്കാലമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 68ാം നമ്പര്‍ നിറവ് അംഗന്‍വാടിക്ക്  വെല്‍ഫെയര്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ വാങ്ങിയ സ്ഥലത്ത് ജില്ലാപഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം...

പൊറത്തിശ്ശേരിയിൽ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട :പൊറത്തിശ്ശേരിയിൽ കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്കും (53), ചേർപ്പ് സ്വദേശിയായ ആരോഗ്യ പ്രവർത്തകനും (48), മാടായിക്കോണത്തെ ...

ദേശീയപാതയിൽ നടന്ന അപകടത്തിൽ ആളൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : മണ്ണൂത്തി ദേശീയപാതയില്‍ കുട്ടനെല്ലൂരില്‍ വെള്ളിയാഴ്ച്ച രാവിലെ നടന്ന അപകടത്തില്‍ ആളൂര്‍ സ്വദേശി പീനിക്കപറമ്പില്‍ ഈനാശു മകന്‍ റിന്റോ (44) മരിച്ചു. കുട്ടനെല്ലൂര്‍ സെന്റ് ജൂഡ് ദേവാലയത്തിന് സമീപമാണ് അപകടം നടന്നത്....

തൃശൂർ ജില്ലയിലെ നാല് പ്രദേശങ്ങൾ കൂടി കണ്ടെയ്‌മെൻറ് സോണിൽ

തൃശൂർ :കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ നാല് പ്രദേശങ്ങൾ കൂടി കണ്ടെയ്‌മെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ആകെ പത്ത് കണ്ടെയ്‌മെൻറ് സോണുകളായി.വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe