ജൂൺ 14 മുതൽ കൂടൽമാണിക്യ ക്ഷേത്രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുകയില്ല

109
Advertisement

ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും കോവിഡ് 19 ന്റെ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജൂൺ 14 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൂടൽമാണിക്യം ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതെല്ലെന്ന് ജൂൺ 13 ന് ചേർന്ന ദേവസ്വം ബോർഡ് അറിയിച്ചു.