Daily Archives: June 6, 2020
ഷീ സ്മാര്‍ട്ട് കാര്‍ഷിക നേഴ്‌സറിയും കാര്‍ഷികസെന്ററുംപ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട:തൃശൂര്‍ ജില്ല പരിധിയില്‍ ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോൺ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്‌മെന്‌റ്‌കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ - വനിതസ്വാശ്രയ സംഘങ്ങള്‍ ...
തൃശ്ശൂർ ജില്ലയിൽ ഇന്ന്(ജൂൺ 6 ) 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തൃശ്ശൂർ: ജില്ലയിൽ ഇന്ന് (ജൂൺ 6) 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 77 പേരാണ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 111...
സംസ്ഥാനത്ത് ഇന്ന്(ജൂൺ 6 ) 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂൺ 6 ) 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക്...
ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള പള്ളികൾ അറിയിപ്പ് ഉണ്ടാകുന്ന വരെ തുറക്കില്ല
ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപനത്തിൻറെ ഭാഗമായി നിറുത്തി വെച്ചിരിക്കുന്ന ഇസ്ലാമിക കർമ്മങ്ങൾ ,ഇരിങ്ങാലക്കുട പരിസരത്ത് രോഗ ലക്ഷണങ്ങൾ അറിഞ്ഞതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളിൽ...
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് ഡിവൈഎഫ്ഐ സർജിക്കൽ ഗൗൺ നൽകി
ഇരിങ്ങാലക്കുട :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ഞങ്ങളുണ്ട്' എന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലെക്ക് ഡോക്റ്റർമാർക്കും നഴ്സുമാർക്കും ധരിക്കാനുള്ള സർജിക്കൽ ഗൗൺ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ...
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത- ഇന്നും വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ജൂൺ 7 ന് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി എന്നീ...
മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ : ഒരാളുടെ കയ്യിൽ ഒരു കിലോയിലധികം കഞ്ചാവ്
ഇരിങ്ങാലക്കുട:കോണത്തുകുന്നിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഹോം തിയറ്ററും , മോഷ്ടിച്ച കേസിലാണ് അഴീക്കോട് പേബസാർ കണ്ണംകുളം വീട്ടിൽ ഷാരൂഖ് 22 വയസ്, കോണത്തുകുന്ന് സ്വദേശി പണിക്കരു പറമ്പിൽ...
ഇരിങ്ങാലക്കുട നഗരസഭയിൽ (ജൂൺ 6)ക്വാറന്റൈയിനിൽ 326 പേർ
ഇരിങ്ങാലക്കുട: നഗരസഭയിൽ (ജൂൺ 6 ) ക്വാറന്റൈയിനിൽ 326 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.അതിൽ 189 പുരുഷന്മാരും 116 സ്ത്രീകളും ഉണ്ട് .23 പേരുടെ...
പരിസ്ഥിതി ദിനത്തിൽ ‘മാവച്ച’നോടൊപ്പം തവനിഷ്
ഇരിങ്ങാലക്കുട:വി. ചാവറയച്ചന്റെ സ്വർഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വൈസ് പ്രിൻസിപ്പാളും പരിസ്ഥിതി സ്നേഹിയുമായ ഫാ. ജോയ് പീണിക്കപറമ്പിൽ അച്ചന്റെ "ഓരോ വീടിനും ഓരോ പ്രിയോർ മാവ് തൈ" എന്ന...
സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ഓട്ടോമോബൈൽ ക്വിസ് മത്സരവുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എസ്.എ. ഇ ...
ഇരിങ്ങാലക്കുട: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഓട്ടോ മൊബൈൽ ക്വിസ് മത്സരവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ. കോളേജിലെ സൊസൈറ്റി ഫോർ ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്സ് (എസ് എ ഇ)...
സുവർണ ജൂബിലി ആഘോഷങ്ങൾ മാറ്റിവെച്ച് സാമൂഹ്യ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് സംഗമേശ്വര എൻ.എസ്.എസ് സ്കൂൾ
ഇരിങ്ങാലക്കുട:മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജുബിലീ ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരി നിലനിൽക്കുന്ന ഇന്നത്തെ അവസ്ഥയിൽ ആഘോഷങ്ങൾ ഒഴിവാക്കി സാമൂഹ്യക്ഷേമ...
ആരോഗ്യപ്രർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രങ്ങൾ അടച്ചു
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസമാണ് പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് നേഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ചത്.ഇതേ തുടർന്ന് പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിൻറെ കീഴിലുള്ള സബ് സെന്ററുകൾ താൽകാലികമായി അടച്ചു....
ആരാധനാലയങ്ങളും മാളുകളും, റസ്റ്റോറൻറുകളും ഒമ്പതുമുതൽ നിയന്ത്രണവിധേയമായി പ്രവർത്തിക്കാം – കേന്ദ്ര ഇളവുകൾ സംസ്ഥാനത്തും നടപ്പാക്കും :മുഖ്യമന്ത്രി
ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, സർക്കാർ ഓഫീസുകൾ എന്നിവ സംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങളും റസ്റ്റോറൻറുകളും മാളുകളും ഹോട്ടലുകളും ജൂൺ 9...
ക്രൈസ്റ്റ് വെസ്റ്റ് കുടുംബസമ്മേളന യൂണിറ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ നട്ടു
ഇരിങ്ങാലക്കുട:ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ക്രൈസ്റ്റ് വെസ്റ്റ് കുടുംബസമ്മേളന യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് ചർച്ചു വ്യൂ റോഡ് മുതൽ എ. കെ.പി ജംഗ്ഷൻ വരെയുള്ള പാതയോരങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു. ഇരിങ്ങാലക്കുട ...