26.9 C
Irinjālakuda
Saturday, April 20, 2024

Daily Archives: June 1, 2020

രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കും; എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം

അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ സര്‍വീസ് അനുവദിക്കും. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. യാത്രികര്‍ മാസ്‌ക് ധരിക്കണം. ബസ് യാത്രയില്‍...

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍1 ) 9 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍1 ) 9 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നും വന്ന ചാവക്കാട് സ്വദേശി (32 ,പുരുഷന്‍) ഇരിഞ്ഞാലക്കുട സ്വദേശി (46,പുരുഷന്‍) ,കാറളം സ്വദേശി (27,പുരുഷന്‍)...

അഭിഭാഷകർക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു

ഇരിങ്ങാലക്കുട :ഐ.എ.എൽ ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ അഭിഭാഷകർക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു. മൺമറഞ്ഞ സീനിയർ അഭിഭാഷകർക്ക് വേണ്ടി ഐ.എ.എൽ ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ഓർമ്മ വൃക്ഷങ്ങളുടെ സമർപ്പണവും...

സംസ്ഥാനത്ത് ഇന്ന് (ജൂൺ 1) 57 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂൺ 1) 57 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.18 പേരുടെ ഫലം നെഗറ്റീവായി . ഇതിൽ 55 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്.28...

കാലിക്കറ്റ് സർവ്വകലാശാല പ്രോജക്റ്റ് സമർപ്പണത്തിന്ന് കൂടുതൽ സമയം അനുവദിക്കും: യൂജിൻ മോറേലി

തൃശൂർ :വിദൂര വിദ്യാഭ്യാസത്തിലെ വിദ്യാർത്ഥികൾക്ക് പ്രോജക്ട് സമർപ്പിക്കുവാൻ കൂടുതൽ സമയവും ജില്ലാ ആസ്ഥാനത്ത് പുതിയ കേന്ദ്രവും അനുവദിക്കുമെന്ന് സിൻഡിക്കേറ്റംഗവും വിദൂര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനറുമായ യൂജിൻ മോറേലി അറിയിച്ചു. ഷെഡ്യൂൾ പ്രകാരം...

മതബോധനം 2020-21 അദ്ധ്യയന വര്‍ഷം ആരംഭിച്ചു

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ മതബോധനം 2020-21 അദ്ധ്യയന വര്‍ഷം കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ തിരി തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 78 ക്ലാസുകളായി നൂറിലധികം അദ്ധ്യാപകരുടെ നേതൃത്വത്തില്‍...

കൊറിയർ സർവ്വീസ് ഓഫീസിലെ ജോലിയിൽ നിന്നും ലഭിക്കുന്ന 5 ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി

മുരിയാട്: മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരത്ത് ചെങ്ങനാട്ട് മുരളീധരൻ നായർ തന്റെ കൊറിയർ സർവ്വീസ് ഓഫീസിലെ ജോലിയിൽ നിന്നും ലഭിക്കുന്ന 5 ദിവസത്തെ വേതനമായ 2000 രൂപ...

വഴിയിൽ നിന്ന് കിട്ടിയ പേഴ്‌സ് തിരിച്ചേൽപിച്ചു യുവാക്കൾ മാതൃകയായി

കാട്ടൂർ:കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കാട്ടൂർ പള്ളിവേട്ട നഗർ പരിസരത്ത് നിന്ന് 21000 രൂപയും എ.ടി.എം കാർഡും അടങ്ങുന്ന പേഴ്‌സ് കാട്ടൂർ സ്വദേശികളായ കല്ലറക്കൽ ജോബി മകൻ ജീസണും മലയാട്ടിൽ വേലപ്പൻ മകൻ വിനീഷിനും കളഞ്ഞ്...

ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഔഷധസസ്യകൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട: മണ്ഡലത്തിൽ തരിശുഭൂമികൾ കൃഷിഭൂമികളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഔഷധസസ്യകൃഷിക്ക് പൂമംഗലം ഗ്രാമ പഞ്ചായത്തിലെ എടക്കുളത്തും, കാറളം പഞ്ചായത്തിലെ പുല്ലത്തറയിലും ആരംഭം കുറിച്ചു.പദ്ധതിയുടെ ഉദ്ഘാടനം സ്ഥലം എം.എൽ.എ പ്രൊഫ. കെ.യു അരുണൻ...

മണ്ണാത്തിക്കുളം റോഡ് റസിഡൻസ് അസോസിയേഷൻ മാസ്ക് വിതരണം നടത്തി

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റസിഡൻസ് അസോസിയേഷനിൽ ഉൾപ്പെട്ട വീടുകളിലെ എല്ലാ കുടുംബാംഗങ്ങൾക്കും അസോസിയേഷൻ സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു.പ്രസിഡൻറ് ഗീത.കെ.മേനോൻ,സെക്രട്ടറി എ.സി.സുരേഷ്,എ. സി.രമാദേവി, ദുർഗ്ഗ ശ്രീകുമാർ, ശ്യാമ ഗോപീകൃഷ്ണൻ, നീതു അജീഷ്,...

മതജീവിതത്തില്‍ ആശങ്കകള്‍ക്ക് ഇടമില്ല :ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : മതജീവിതത്തില്‍ ആശങ്കകള്‍ക്ക് ഇടമില്ലെന്നും ഈശ്വരനില്‍ ആശ്രയിക്കുന്നവര്‍ക്ക് എല്ലാം നന്മയായി ഭവിക്കുമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട രൂപതയിലെ മതബോധന വര്‍ഷാരംഭം ഓണ്‍ലൈന്‍...

ഫൂട്ട് ഡിസ്പെൻസറുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ

ഇരിങ്ങാലക്കുട:കോവിഡ്-19 രോഗികളുടെ എണ്ണം രാജ്യത്തു വർധിച്ചുവരുകയും കൂടുതൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് കരസ്പർശമില്ലാതെ സാനിറ്റൈസർ ലഭ്യമാക്കാൻ കഴിയുന്ന ഉപകരണങ്ങൾക്ക് ആവശ്യക്കാർ ഏറി വരികയാണ്....

500 കുടുംബങ്ങൾക്ക് നമോ കിറ്റുകൾ വിതരണം ചെയ്ത് ബി.ജെ.പിയും ധർമ്മ ഭാരതിയും

പടിയൂർ:ധർമ്മഭാരതിയുടെയും ബി.ജെ.പി പടിയൂർ പഞ്ചായത്ത് കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ പടിയൂർ വളവനങ്ങാടി മേഖലയിൽ 500 നമോ കിറ്റുകൾ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കോലാന്ത്രയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe