28.9 C
Irinjālakuda
Wednesday, February 28, 2024

Daily Archives: June 24, 2020

ഒമ്പത് വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി കരൂപ്പടന്ന ഗ്രാമീണ വായനശാല

കരൂപ്പടന്നയിലെ റിട്ട . പ്രധാനാധ്യാപകരായിരുന്ന വടശ്ശേരി അലി ഹൈദർ റാവുത്തർ - റസിയുമ്മ ദമ്പതിമാർ സംഭാവന നൽകി കരൂപ്പടന്ന ഗ്രാമീണ വായനയുടെ നേതൃത്വത്തിൽ ഒമ്പത് വിദ്യാർഥികൾക്ക് നൽകുന്ന ടി.വി.കളുടെ വിതരണോദ്ഘാടനം വി.ആർ.സുനിൽകുമാർ എം.എൽ.എ....

സുഭിക്ഷ കേരളത്തിന് ഗ്രീന്‍ പുല്ലൂരിന്റെ കര്‍ഷകമിത്ര

പുല്ലൂര്‍: സര്‍വ്വീസ് സഹകരണബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷകമിത്ര വളം വില്പനശാല പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന്റെ എതിര്‍ വശത്ത് ആരംഭിച്ച കര്‍ഷകമിത്ര വളം വില്പനശാല ബാങ്ക്പ്രസിഡന്റും മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാനുമായ...

തൃശൂർ ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ്:15620 പേർ നിരീക്ഷണത്തിൽ

തൃശൂർ: ജില്ലയിൽ ബുധനാഴ്ച (ജൂൺ 24) 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽനിന്ന് ജൂൺ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികൾക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34...

കാക്കാത്തുരുത്തിയിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു

കാക്കാത്തുരുത്തി:പടിയൂർ ഗ്രാമ പഞ്ചായത്ത്‌ കാക്കാത്തുരുത്തിയിൽ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. എസ്. സുധൻ അദ്ധ്യക്ഷത വഹിച്ചു....

സംസ്ഥാനത്ത് ഇന്ന് (ജൂൺ 24)152 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂൺ 24)152 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.81 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 98 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു...

ഒരു സ്വപ്ന ഭവനം കൂടി യാഥാർഥ്യമാക്കാൻ ഒരുങ്ങി കാട്ടൂർ ഗ്രാമപ്പഞ്ചായത്ത്

കാട്ടൂർ :സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നവും അഭിലാഷവും ആണ്. അത്തരത്തിൽ ഒരു സ്വപ്നം യാഥാർഥ്യമാക്കാൻ ഒരുങ്ങുകയാണ് കാട്ടൂർ ഗ്രാമപഞ്ചായത്ത്. 4 ആം വാർഡിലെ ഇതുവരെയായും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന...

നവോദയ കലാസമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

പൊറത്തിശ്ശേരി:കോവിഡ് 19 ന്റ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാൻ പൊറത്തിശ്ശേരി നവോദയ കലാസമിതി മെമ്പർമരുടെ പക്കൽ നിന്നും ശേഖരിച്ച തുക തൃശൂർ ജില്ല കളക്ടർ എസ്.ഷാനവാസിന് നവോദയ കലാസമിതി സെക്രട്ടറി...

റവന്യൂ ജീവനക്കാര്‍ ഒരുമണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളസ്‌കെയില്‍ കുറവുവരുത്തിയ ധനവകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് മുകുന്ദപുരം താലൂക്ക് പരിധിയലെ റവന്യൂ ജീവനക്കാര്‍ ഒരു മണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചു.ധനവകുപ്പിന്‍റെ  ഉത്തരവില്‍ പ്രതിഷേധിച്ച് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍...

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂൺ 24) ക്വാറന്റൈയിനിൽ 254 പേർ

ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂൺ 24 ) ക്വാറന്റൈയിനിൽ 254 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 224 പേർ ഹോം ക്വാറന്റൈനിലും 30 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ...

എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട ടൗൺ മേഖല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

ഇരിങ്ങാലക്കുട :എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കായ വറവിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മേഖലാ ഭാരവാഹികളായ ടി.കെ സതീഷും സുനിൽകുമാറും ചേർന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ്...

ഓൺലൈൻ പഠനത്തിന് സഹായവുമായി ക്രൈസ്റ്റ് വിദ്യാർഥികൾ

ഇരിങ്ങാലക്കുട: ഓൺലൈൻ പഠനത്തിന് സഹായവുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളജിലെ കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ) ചാപ്റ്റർ. സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്തതിനാൽ പഠനം മുടങ്ങുന്ന അവസ്ഥയിലുള്ള വിദ്യാർഥികൾക്ക് സഹായമൊരുക്കുകയാണ് ഉദ്ദേശ്യം. വീടുകളിൽ...

എ.ഐ.വൈ.എഫ് കാട്ടൂർ മേഖല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

ഇരിഞ്ഞാലക്കുട :എ.ഐ.വൈ.എഫ് കാട്ടൂർ മേഖലാ കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക മേഖല ഭാരവാഹികളായ ടി.കെ രമേഷ്, റിയാസ് എന്നിവർ ചേർന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി...

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ ഓഫീസ് പ്രവര്‍ത്തനം വിഭജിച്ചു

ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ ഓഫീസ് പ്രവര്‍ത്തനം വിഭജിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഓഫീസ് അടച്ചിടേണ്ട ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാറിന്റേയും ജില്ലാ കളക്ടറുടേയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓഫീസ് പ്രവര്‍ത്തനം...

ന്യൂ അജന്ത മെഡിക്കൽസ് ഉടമ രമേശ് ൻറെ മാതാവ് നിര്യാതയായി

ഇരിങ്ങാലക്കുട :താലൂക്ക് ആശുപത്രിക്ക് മുൻവശത്തുള്ള ന്യൂ അജന്ത മെഡിക്കൽസ് ഉടമ രമേശ് ൻറെ മാതാവ് കോതകുളങ്ങര പരേതനായ സിദ്ധാർത്ഥൻ ഭാര്യ ലീല (86) നിര്യാതയായി. സംസ്കാരം ജൂൺ 24 ബുധനാഴ്ച...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe