Sunday, June 21, 2026
29.9 C
Irinjālakuda

ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാതിരുന്ന കാറളം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴ് ടി വി കള്‍ വാങ്ങി നല്‍കി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : കോവീഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ഗ്രാമപ്രദേശമായ കാറളത്തെ വെക്കോഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ നിര്‍ധരരായ ചില വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു.തൂടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഈ കാര്യം ഇവിടെത്തെ 2002 പത്താംതരം പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പെടുത്തുകയും ഇവരുടെ വാട്ട്‌സ് അപ്പ് കൂട്ടായ്മ് പിരിവ് നടത്തി തങ്ങളുടെ കുഞ്ഞനുജന്‍മാര്‍ക്ക് ടി വി വാങ്ങുവാന്‍ പണം കണ്ടെത്തുകയായിരുന്നു. 32 ഇഞ്ച് വലിപ്പമുള്ള ഏഴ് എല്‍ ഇ ഡി ടി വികളാണ് പി ടി എ പ്രസിഡന്റ് സുരേഷ് മരോട്ടിക്കലിന്റെ സാന്നിദ്ധ്യത്തില്‍ അദ്ധ്യാപകരായ രഞ്ചിത്തിനും ഷിജോയ്ക്കും കൈമാറിയത്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img