ചക്കാലക്കൽ ആംബ്രോ മകൻ വർക്കി (വർഗീസ്)( 85) നിര്യാതനായി

51
Advertisement

ചക്കാലക്കൽ ആംബ്രോ മകൻ വർക്കി (വർഗീസ്)( 85) നിര്യാതനായി. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് ആളൂർ പ്രസാദവരനാഥ ദേവാലയത്തിൽ വച്ച് നടത്തുന്നു ഭാര്യ റോസി മക്കൾ ജോയ് ജോബി ജോണോ ഷീജ ഷീബ മരുമക്കൾ ലീന ജോസ് പൈലി.

Advertisement